നെഗറ്റീവ് വശങ്ങള്‍ ഒരുപാടുള്ള നടനാണ് ഫഹദ്-മഹേഷ് നാരായണന്‍

സെറ്റില്‍ എപ്പോഴും സംശയം ചോദിക്കുന്ന നടന്‍ എന്ന പേര് താന്‍ ഇഷ്ടപ്പെടുന്നു എന്ന് നടന്‍ ഫഹദ് ഫാസില്‍. സിനിമ നിര്‍മ്മാണത്തെക്കുറിച്ച് അധികം അറിയാത്തതുകൊണ്ടാണിത്. ഒരോ സിനിമയും പുതിയത് പഠിക്കാനുള്ള അവസരമായി കാണുന്നു. എന്നാല്‍ നെഗറ്റിവ് വശങ്ങള്‍ ഒരുപാടുള്ള നടനാണ് ഫഹദെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പറയുന്നു. ഇരുവരും ഒന്നിക്കുന്ന മാലിക് എന്ന ചിത്രത്തിന്റെ വിശേഷങ്ങളിലേക്ക്

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented