തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു. ദുല്‍കര്‍ സല്‍മാനാണ് മികച്ച നടന്‍ (ചാര്‍ളി), പാര്‍വ്വതിയാണ് മികച്ച നടി (എന്ന് നിന്റെ മൊയ്തീന്‍), മികച്ച ചിത്രം 'ഒഴിവു ദിവസത്തെ കളി' (സംവിധാനം: സനല്‍കുമാര്‍ ശശിധരന്‍)

martin prakkattu
മാര്‍ട്ടിന്‍ പ്രക്കാട്ട്‌

സംവിധായകന്‍: മാര്‍ട്ടിന്‍ പ്രക്കാട്ട്‌ (ചാര്‍ളി)
നടന്‍: ദുല്‍കര്‍ സല്‍മാന്‍ (ചാര്‍ളി)
നടി: പാര്‍വ്വതി (ചാര്‍ളി, എന്ന് നിന്റെ മൊയ്തീന്‍)
സ്വഭാവനടന്‍: പ്രേം പ്രകാശ് (നിര്‍ണായകം)
സ്വഭാവനടി: അഞ്ജലി പി.വി (ബെന്‍)
കലാമൂല്യമുള്ള ജനപ്രിയ ചിത്രം : എന്ന് നിന്റെ മൊയ്തീന്‍

jayasurya
ജയസൂര്യ

പ്രത്യേക ജൂറി അവാര്‍ഡ് :
ജയസൂര്യ (ലുക്കാചുപ്പി, സു സു സുധീവാത്മീകം)
ജോയ് മാത്യൂ (മോഹവലയം)
ജോജു ജോര്‍ജ് (ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി)

1
ശ്രേയ ജയദീപ്

ശ്രേയാ ജയദീപ് (ഗായിക, അമര്‍ അക്ബര്‍ ആന്റെണി)

Gourav
ഗൗരവ് 

മികച്ച ബാലതാരം(ആണ്‍): ഗൗരവ് ജി മേനോന്‍ (ബെന്‍)
മികച്ച ബാലതാരം(പെണ്‍): ജാനകിമേനോന്‍ (മാല്‍ഗുഡി ഡേയ്‌സ്)

 

jomon t john
ജോമോന്‍

തിരക്കഥാകൃത്ത്: ഉണ്ണി.ആര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ളി)
അവലംബിത തിരക്കഥ : റാഫി 
കഥ: ഹരികുമാര്‍ (കാറ്റും മഴയും)
ക്യാമറാമാന്‍ : ജോമോന്‍ ടി ജോണ്‍ (ചാര്‍ളി, എന്ന് നിന്റെ മൊയ്തീന്‍)

 

P Jayachandran
പി.ജയചന്ദ്രന്‍

മികച്ച ഗായകന്‍: പി.ജയചന്ദ്രന്‍ (ശാരദാംബരം ചാരുചന്ദ്രിക.., ചിത്രം: എന്ന് നിന്റെ മൊയ്തീന്‍)
മികച്ച ഗായിക: മധുശ്രീ നാരായണന്‍ (ഇടവപ്പാതിയിലെ ഗാനം)
ഗാനരചന: റഫീഖ് അഹമ്മദ് (കാത്തിരുന്നു കാത്തിരുന്നു.., ചിത്രം: എന്ന് നിന്റെ മൊയ്തീന്‍)
സംഗീതസംവിധാനം: രമേശ് നാരായണന്‍ (ഇടവപ്പാതി, എന്ന് നിന്റെ മൊയ്തീന്‍)
പശ്ചാത്തലസംഗീതം: ബിജി ബാല്‍ (പത്തേമാരി, നീന)

എഡിറ്റിംഗ് : മനോജ് (ഇവിടെ) 
കലാസംവിധായകന്‍ : സന്ദീപ് (ചാര്‍ളി)
ശബ്ദമിശ്രണം : എം.ആര്‍.രാജ്കൃഷണന്‍
സൗണ്ട് ഡിസൈന്‍ : രംഗനാഥ് രവി (എന്ന് നിന്റെ മൊയ്തീന്‍)
മേക്കപ്പ്മാന്‍ : രാജേഷ് നെന്‍മാറ (നിര്‍ണായകം)
വസ്ത്രാലങ്കാരം : നിസാര്‍ (ജോ ആന്‍ഡ് ദി ബോയ്)
ഡബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍) :  ശരത് (ഇടവപ്പാതി)
ഡബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍) : എയിഞ്ചല്‍ ഷിജോയ് 
നൃത്ത സംവിധാനം : ശ്രീജിത്ത് (ജോ ആന്‍ഡ് ദി ബോയി)
നവാഗത സംവിധായക : ശ്രീബാല കെ മേനോന്‍

അവാര്‍ഡ് ജേതാക്കളുമായി പ്രത്യേക അഭിമുഖം