'ഒഴിവു ദിവസത്തെ കളി' മികച്ച ചിത്രം; ദുല്‍കര്‍ നടന്‍, പാര്‍വ്വതി നടി


പ്രത്യേക ജൂറി അവാര്‍ഡ് : ജയസൂര്യ (ലുക്കാചുപ്പി, സു സു സുധീവാത്മീകം), ജോയ് മാത്യൂ (മോഹവലയം), ജോജു ജോര്‍ജ് (ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി), ശ്രേയാ ജയദീപ് (ഗായിക, അമര്‍ അക്ബര്‍ ആന്റെണി).

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു. ദുല്‍കര്‍ സല്‍മാനാണ് മികച്ച നടന്‍ (ചാര്‍ളി), പാര്‍വ്വതിയാണ് മികച്ച നടി (എന്ന് നിന്റെ മൊയ്തീന്‍), മികച്ച ചിത്രം 'ഒഴിവു ദിവസത്തെ കളി' (സംവിധാനം: സനല്‍കുമാര്‍ ശശിധരന്‍)

സംവിധായകന്‍: മാര്‍ട്ടിന്‍ പ്രക്കാട്ട്‌ (ചാര്‍ളി)
നടന്‍: ദുല്‍കര്‍ സല്‍മാന്‍ (ചാര്‍ളി)
നടി: പാര്‍വ്വതി (ചാര്‍ളി, എന്ന് നിന്റെ മൊയ്തീന്‍)
സ്വഭാവനടന്‍: പ്രേം പ്രകാശ് (നിര്‍ണായകം)
സ്വഭാവനടി: അഞ്ജലി പി.വി (ബെന്‍)
കലാമൂല്യമുള്ള ജനപ്രിയ ചിത്രം : എന്ന് നിന്റെ മൊയ്തീന്‍



പ്രത്യേക ജൂറി അവാര്‍ഡ് :
ജയസൂര്യ (ലുക്കാചുപ്പി, സു സു സുധീവാത്മീകം)
ജോയ് മാത്യൂ (മോഹവലയം)
ജോജു ജോര്‍ജ് (ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി)

ശ്രേയാ ജയദീപ് (ഗായിക, അമര്‍ അക്ബര്‍ ആന്റെണി)

മികച്ച ബാലതാരം(ആണ്‍): ഗൗരവ് ജി മേനോന്‍ (ബെന്‍)
മികച്ച ബാലതാരം(പെണ്‍): ജാനകിമേനോന്‍ (മാല്‍ഗുഡി ഡേയ്‌സ്)

തിരക്കഥാകൃത്ത്: ഉണ്ണി.ആര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ളി)
അവലംബിത തിരക്കഥ : റാഫി
കഥ: ഹരികുമാര്‍ (കാറ്റും മഴയും)
ക്യാമറാമാന്‍ : ജോമോന്‍ ടി ജോണ്‍ (ചാര്‍ളി, എന്ന് നിന്റെ മൊയ്തീന്‍)

മികച്ച ഗായകന്‍: പി.ജയചന്ദ്രന്‍ (ശാരദാംബരം ചാരുചന്ദ്രിക.., ചിത്രം: എന്ന് നിന്റെ മൊയ്തീന്‍)
മികച്ച ഗായിക: മധുശ്രീ നാരായണന്‍ (ഇടവപ്പാതിയിലെ ഗാനം)
ഗാനരചന: റഫീഖ് അഹമ്മദ് (കാത്തിരുന്നു കാത്തിരുന്നു.., ചിത്രം: എന്ന് നിന്റെ മൊയ്തീന്‍)
സംഗീതസംവിധാനം: രമേശ് നാരായണന്‍ (ഇടവപ്പാതി, എന്ന് നിന്റെ മൊയ്തീന്‍)
പശ്ചാത്തലസംഗീതം: ബിജി ബാല്‍ (പത്തേമാരി, നീന)

എഡിറ്റിംഗ് : മനോജ് (ഇവിടെ)
കലാസംവിധായകന്‍ : സന്ദീപ് (ചാര്‍ളി)
ശബ്ദമിശ്രണം : എം.ആര്‍.രാജ്കൃഷണന്‍
സൗണ്ട് ഡിസൈന്‍ : രംഗനാഥ് രവി (എന്ന് നിന്റെ മൊയ്തീന്‍)
മേക്കപ്പ്മാന്‍ : രാജേഷ് നെന്‍മാറ (നിര്‍ണായകം)
വസ്ത്രാലങ്കാരം : നിസാര്‍ (ജോ ആന്‍ഡ് ദി ബോയ്)
ഡബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍) : ശരത് (ഇടവപ്പാതി)
ഡബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍) : എയിഞ്ചല്‍ ഷിജോയ്
നൃത്ത സംവിധാനം : ശ്രീജിത്ത് (ജോ ആന്‍ഡ് ദി ബോയി)
നവാഗത സംവിധായക : ശ്രീബാല കെ മേനോന്‍

അവാര്‍ഡ് ജേതാക്കളുമായി പ്രത്യേക അഭിമുഖം


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented