ശശികുമാറിന്റെ പ്രധാന ചിത്രങ്ങള്‍1.കുടുംബിനി (1964, പി.എ.തോമസ്- ശശികുമാര്‍),
2. പോര്‍ട്ടര്‍ കുഞ്ഞാലി (1964, പി.എ.തോമസ്- ശശികുമാര്‍), 3. ജീവിതയാത്ര (1965, സ്വതന്ത്രസംവിധായകന്‍), 4. തൊമ്മന്റെ മക്കള്‍ (1965), 5. കണ്‍മണികള്‍ (1966), 6. കൂട്ടുകാര്‍ (1966), 7. പെണ്‍മക്കള്‍ (1966), 8. കാവാലം ചുണ്ടന്‍ (1967), 9. ബാല്യകാലസഖി (1967), 10. ലവ് ഇന്‍ കേരള (1968), 11. വിദ്യാര്‍ത്ഥി (1969), 12. വെളുത്ത കത്രീന (1969), 13. രഹസ്യം (1969), 14. റസ്റ്റ്ഹൗസ് (1969), 15. രക്തപുഷ്പം (1970), 16. ബോബനും മോളിയും (1971), 17. ലങ്കാദഹനം (1971), 18. അന്വേഷണം (1972), 19. പുഷ്പാഞ്ജലി (1972), 20. ബ്രഹ്മചാരി (1972), 21. മറവില്‍ തിരിവ് സൂക്ഷിക്കുക (1972), 22. ഇന്റര്‍വ്യൂ (1973), 23. തനിനിറം (1973), 24. തിരുവാഭരണം (1973), 25. തെക്കന്‍കാറ്റ് (1973),

26. പഞ്ചവടി (1973), 27. ദിവ്യദര്‍ശനം (1973), 28. പത്മവ്യൂഹം (1973), 29. നൈറ്റ്ഡ്യൂട്ടി (1974), 30. പഞ്ചതന്ത്രം (1974), 31. പൂന്തേനരുവി (1974), 32. സേതുബന്ധനം (1974), 33. അഭിമാനം (1975), 34. ആലിബാബയും നാല്‍പത്തൊന്ന് കള്ളന്മാരും (1975), 35. ആരണ്യകാണ്ഡം (1975), 36. ചട്ടമ്പിക്കല്ല്യാണി (1975), 37. പുലിവാല്‍ (1975), 38. പിക്‌നിക് (1975), 39. പത്മരാഗം (1975), 40. പാലാഴിമഥനം (1975), 41. പ്രവാഹം (1975), 42. സിന്ധു (1975), 43. സമ്മാനം (1975), 44. അമൃതവാഹിനി (1976), 45. അജയനും വിജയനും (1976), 46. കായംകുളം കൊച്ചുണ്ണിയുടെ മകന്‍ (1976), 47. കാമധേനു (1976), 48. പിക്‌പോക്കറ്റ് (1976), 49. പുഷ്പശരം (1976), 50. സ്വിമ്മിങ്പൂള്‍ (1976),

51. അപരാജിത (1977), 52. അക്ഷയപാത്രം(1977), 53. തുറുപ്പുഗുലാന്‍(1977), 54. ചതുര്‍വേദം(1977), 55. പഞ്ചാമൃതം(1977), 56. പരിവര്‍ത്തനം(1977), 57. മിനിമോള്‍(1977), 58. മുറ്റത്തെ മുല്ല(1977), 59. മോഹവും മുക്തിയും(1977), 60. രണ്ടുലോകം(1977), 61. രതിമന്മഥന്‍(1977), 62. ലക്ഷ്മി(1977), 63. വരദക്ഷിണ(1977), 64. വിഷുക്കണി(1977), 65. സഖാക്കളേ മുന്നോട്ട്(1977), 66. കല്പവൃക്ഷം (1978), 67. ജയിക്കാനായി ജനിച്ചവന്‍ (1978), 68. കന്യക(1978), 69. നിവേദ്യം(1978), 70. നിനക്ക് ഞാനും എനിക്ക് നീയും(1978), 71. ഭാര്യയും കാമുകിയും(1978), 72. മറ്റൊരു കര്‍ണന്‍(1978), 73. മുദ്രമോതിരം(1978), 74. മുക്കുവനെ സ്‌നേഹിച്ച ഭൂതം(1978), 75. ശത്രുസംഹാരം(1978),

76. ഓര്‍മ്മയില്‍ നീ മാത്രം (1979), 77. ചൂള(1979), 78. നിത്യവസന്തം(1979), 79. മാനവധര്‍മ്മം(1979), 80. വെള്ളയാണി പരമു(1979), 81. ഇത്തിക്കരപ്പക്കി (1980), 82. ഒരു വര്‍ഷം ഒരു മാസം (1980), 83. കരിപുരണ്ട ജീവിതങ്ങള്‍ (1980), 84. തീനാളങ്ങള്‍ (1980), 85. പ്രകടനം (1980), 86. അട്ടിമറി (1981), 87. എല്ലാം നിനക്കുവേണ്ടി(1981), 88. തീക്കളി(1981), 89. കൊടുമുടികള്‍(1981), 90. ധ്രുവസംഗമം(1981), 91. കെണി (1982), 92. കോരിത്തരിച്ച നാള്‍(1982), 93. ജംബുലിംഗം(1982), 94. തുറന്ന ജയില്‍(1982), 95. നാഗമഠത്തു തമ്പുരാട്ടി(1982), 96. പൗരുഷം (1982), 97. പോസ്റ്റുമോര്‍ട്ടം(1982), 98. സൂര്യന്‍(1982), 99. മദ്രാസിലെ മോന്‍(1982), 100. അറബിക്കടല്‍ (1983),

101. ആട്ടക്കലാശം(1983), 102. കൊലകൊമ്പന്‍(1983), 103. ചക്രവാളം ചുവന്നപ്പോള്‍(1983), 104. സന്ധ്യാവന്ദനം(1983), 105. മഹാബലി(1983), 106. കാട്ടരുവി(1983), 107. യുദ്ധം(1983), 108. ഇവിടെ തുടങ്ങുന്നു(1984), 109. മകളേ മാപ്പു തരൂ(1984), 110. സ്വന്തമെവിടെ ബന്ധമെവിടെ(1984), 111. അഴിയാത്ത ബന്ധങ്ങള്‍(1985), 112. എന്റെ കാണാക്കുയില്‍(1985), 113. മൗനനൊമ്പരം(1985), 114. ഏഴു മുതല്‍ ഒന്‍പത് വരെ(1985), 115. പത്താമുദയം(1985), 116. മകന്‍ എന്റെ മകന്‍(1985), 117. ഇത് എന്റെ നീതി(1986), 118. അകലങ്ങളില്‍(1986), 119. ഇനിയും കുരുക്ഷേത്രം(1986), 120. എന്റെ എന്റേതു മാത്രം(1986), 121. കുഞ്ഞാറ്റക്കിളികള്‍(1986), 123. മനസ്സിലൊരു മണിമുത്ത്(1986), 124. ശോഭരാജ്(1986), 125. ജൈത്രയാത്ര (1987), 126. നാഗപഞ്ചമി (1989), 127. രാജവാഴ്ച (1990), 128. പാടാത്ത വീണയും പാടും(1990).മനോജ് മാത്യു ആര്‍ത്താറ്റ്ശശികുമാര്‍ ചിന്രതങ്ങളിലെ 25 മികച്ച ഗാനങ്ങള്‍1. ആമ്പല്‍പ്പൂവേ (ചട്ടമ്പിക്കവല-1969)-വയലാര്‍, ദേവരാജന്‍, യേശുദാസ്
2. തപസ്വിനി (വിദ്യാര്‍ഥി-1968)-വയലാര്‍, ചിദംബരനാഥ്, യേശുദാസ്
3. പൗര്‍ണമി ചന്ദ്രിക (റസ്റ്റ് ഹൗസ്-1969)-ശ്രീകുമാരന്‍ തമ്പി, എം.കെ. അര്‍ജുനന്‍.
4. തിരുവാഭരണം (ലങ്കാദഹനം-1972)-ശ്രീകുമാരന്‍ തമ്പി, എം.എസ്. വിശ്വനാഥന്‍, പി. ജയചന്ദ്രന്‍
5. പ്രിയതമേ (പുഷ്പാഞ്ജലി-1972)-ശ്രീകുമാരന്‍ തമ്പി, അര്‍ജുനന്‍, യേശുദാസ്
6. ചന്ദ്രരശ്മിതന്‍ (അന്വേഷണം-1972)-ശ്രീകുമാരന്‍ തമ്പി, അര്‍ജുനന്‍, പി. സുശീല
7. ചിത്രശിലാപാളികള്‍ (ബ്രഹ്മചാരി-1972)-വയലാര്‍, ദക്ഷിണാമൂര്‍ത്തി, യേശുദാസ്
8. കനകംമൂലം ദുഃഖം (ഇന്റര്‍വ്യു-1974)-വയലാര്‍, ദക്ഷിണാമൂര്‍ത്തി, ന്ര്രബഹ്മാനന്ദന്‍
9. സ്വര്‍ണഗോപുര (ദിവ്യദര്‍ശനം-1974)-ശ്രീകുമാരന്‍ തമ്പി, എം.എസ്. വിശ്വനാഥന്‍, പി. ജയചന്ദ്രന്‍
10. പ്രിയമുള്ളവളേ (തെക്കന്‍കാറ്റ്-1974)-പി. ഭാസ്‌കരന്‍, എ.ടി. ഉമ്മര്‍, ബ്രഹ്മാനന്ദന്‍
11. കുയിലിന്റെ മണിനാദം (പത്മവ്യൂഹം-1974)-ശ്രീകുമാരന്‍ തമ്പി, അര്‍ജുനന്‍, യേശുദാസ്
12. നന്ത്യാര്‍വട്ടപൂ ചിരിച്ചു (പൂന്തേനരുവി-1974)-ശ്രീകുമാരന്‍ തമ്പി, അര്‍ജുനന്‍, പി. ജയചന്ദ്രന്‍
13. സ്‌നേഹഗായികേ (പ്രവാഹം-1975)-ശ്രീകുമാരന്‍ തമ്പി, അര്‍ജുനന്‍, യേശുദാസ്
14. വാല്‍ക്കണ്ണെഴുതി വനപുഷ്പം (പിക്‌നിക്-1975)-ശ്രീകുമാരന്‍ തമ്പി, അര്‍ജുനന്‍, യേശുദാസ്, വാണി ജയറാം
15. എന്റെ കൈയില്‍ പൂത്തിരി (സമ്മാനം-1975)-വയലാര്‍, ദക്ഷിണാമൂര്‍ത്തി, വാണി ജയറാം
16. സിന്ദൂരം തുടിക്കുന്ന (ചട്ടമ്പിക്കല്ല്യാണി-1975)- ശ്രീകുമാരന്‍ തമ്പി, അര്‍ജുനന്‍, യേശുദാസ്
17. പാതിരാനക്ഷത്രം (പുലിവാല്‍-1975)-ശ്രീകുമാരന്‍ തമ്പി, അര്‍ജുനന്‍, യേശുദാസ്
18. തേടിതേടി ഞാനലഞ്ഞു (സിന്ധു-1975)-ശ്രീകുമാരന്‍ തമ്പി, അര്‍ജുനന്‍, യേശുദാസ്/വാണി ജയറാം.
19. ഹൃദയേശ്വരി (പഞ്ചാമൃതം-1977)-ശ്രീകുമാരന്‍ തമ്പി, ദേവരാജന്‍, പി. ജയചന്ദ്രന്‍
20. ആഴത്തിരമാലകള്‍ (മുക്കുവനെ സ്‌നേഹിച്ച ഭൂതം-1978)-അന്‍വര്‍ സുബൈര്‍, കെ.ജെ. ജോയ്, ഇടവാ ബഷീര്‍, വാണി ജയറാം
21. താരകേ (ചൂള-1979)-സത്യന്‍ അന്തിക്കാട്, രവീന്ദ്രന്‍, യേശുദാസ്
22. ഇനിയെന്റെ ഓമലിനായ് (ഒരു വര്‍ഷം ഒരു മാസം-1980)-പൂവച്ചല്‍ ഖാദര്‍, രവീന്ദ്രന്‍, യേശുദാസ്
23. ഓരോ താഴ്‌വാരവും (സ്വന്തമെവിടെ ബന്ധമെവിടെ-1984)-പൂവച്ചല്‍ ഖാദര്‍, ജോണ്‍സണ്‍,ജയചന്ദ്രന്‍, വാണി ജയറാം
24. ഒരേ സ്വരം ഒരേ മുഖം (എന്റെ കാണാക്കുയില്‍-1985)-ജയകുമാര്‍, എ.ജെ. ജോസഫ്, വാണി ജയറാം
25. നീയെന്റെ ജീവനാണോമനേ (ഇവിടെ തുടങ്ങുന്നു-1984)-പൂവച്ചല്‍ ഖാദര്‍, ജോണ്‍സണ്‍, മോഹന്‍


കെ.കെ. വിനോദ്കുമാര്‍