കൊച്ചി: പൊന്നമ്മ ബാബുവിന്റെ മകളും നടിയുമായ പിങ്കി അല്‍ഫോണ്‍സ വിവാഹിതയാകുന്നു. മെല്‍ബണില്‍ മെന്റല്‍ ഹെല്‍ത്ത് ക്ലിനീഷ്യനായ നൂറനാട് സ്വദേശി റോബിന്‍ വര്‍ഗീസാണ് വരന്‍. മെയ് പതിനെട്ടിന് എറണാകുളം കലൂര്‍ ഗോകുലം പാര്‍ക്ക് ഇന്‍ ഹോട്ടലില്‍ വെച്ച് ഇരുവരുടെയും മനസ്സമ്മത ചടങ്ങുകള്‍ നടന്നു. 22ന് അടൂര്‍ സെന്റ് തോമസ് പള്ളിയിലാണ് വിവാഹം.  

മനസ്സമ്മതത്തിന്റെ ചിത്രങ്ങള്‍

Ponnamma Babu Daughter

Ponnamma Babu DaughterPonnamma Babu DaughterPonnamma Babu Daughter


ഫോട്ടോ കടപ്പാട്‌: ഫെയ്‌സ്ബുക്ക് പേജ്‌