മുംബൈ: ബോളിവുഡ് താരം ബിപാഷ ബസു ഇനി കരണ്‍ സിംഗ് ഗ്രോവറിന് സ്വന്തം. സൗത്ത് മുംബൈയിലെ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ആഘോഷമായ വിവാഹമാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും തീര്‍ത്തും സ്വകാര്യമായിരുന്നു വിവാഹ ചടങ്ങുകള്‍. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. 

മഞ്ഞളിടുന്ന ചടങ്ങോടെയാണ് വിവാഹം ആരംഭിച്ചത്. ബംഗാളി പാരമ്പര്യമനുസരിച്ചായിരുന്നു ചടങ്ങുകള്‍. വെള്ളിയാഴ്ച്ച നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ ശില്‍പ്പ ഷെട്ടി, ഷമിത ഷെട്ടി, സോഫി ചൗധരി, ഫാഷന്‍ ഡിസൈനറായ റോക്കി എസ്, ഫിറ്റ്‌നസ് എക്‌സ്‌പേര്‍ട്ട്  ഡീന്‍ പാണ്ഡെ എന്നിവര്‍ പങ്കെടുത്തു. നൃത്തം ചെയ്തും പാട്ട് പാടിയും ആഘോഷിച്ചാണ് മൈലാഞ്ചിയിടില്‍ ചടങ്ങ് നടത്തിയത്. വ്യാഴാഴ്ച്ച ബംഗാളി ആചാര പ്രകാരമുള്ള പൂജകള്‍ നടന്നിരുന്നു.

ബിപാഷ ബസു-കരണ്‍ സിംഗ് ഗ്രോവര്‍ വിവാഹ ഫോട്ടോകള്‍

 

Bipasha Basu

 

And when you smile, the whole world stops and stares for a while Cuz, girl you're amazing, just the way you are...

A photo posted by karan singh grover (@iamksgofficial) on

 

God bless them ❤️🙏🌸🌺#letthecelebrationsbegin #bestfriendswedding #WeLoveYouBipashaKaran #mhendi

A photo posted by Deanne Panday (@deannepanday) on

 

Too beautiful 🌺🌸🌺🌸 bride to be @bipashabasu #bestfriendswedding #WeLoveYouBipashaKaran #mhendi #monkeywedding

A photo posted by Deanne Panday (@deannepanday) on

 

#monkeywedding #mhendi #WeLoveYouBipashaKaran #bestfriendswedding #letthecelebrationsbegin

A photo posted by Deanne Panday (@deannepanday) on

 

Fun moments at Bipasha n Karan s Mehndi n Sangeet ❤️🎀 #celebrations #rockystar100 @officialshilpashetty @bipashabasu

A photo posted by Shamita Shetty (@shamitashetty_official) on

 

#Happy #monkeywedding 😁 #nofilter

A photo posted by Vijayeta Basu (@vi_basu) on

 

Blessings for the bride to be 🙏🌺❤️ #celebrations #sohappy #wedding #BestFriendsWedding #Pooja #Bengali #traditional

A photo posted by Deanne Panday (@deannepanday) on

 

You're a dream come true... @bipashabasu

A photo posted by karan singh grover (@iamksgofficial) on