സ്ത്ര വ്യാപാര രംഗത്തേക്ക് ചുവടുറപ്പിച്ച കാവ്യയ്ക്കും പൂര്‍ണിമയ്ക്കും ഒരു പിന്‍ഗാമി കൂടി, രമ്യാ നമ്പീശന്‍.  രമ്യ നമ്പീശന്‍ ഫാറ്റിസ് എന്ന പേരില്‍ ചെന്നൈയില്‍ ബോട്ടീക് തുടങ്ങി. സിനിമയില്‍ നിന്നുള്ള സുഹൃത്തുക്കളായ ഭാവന, വിജയ് യേശുദാസ്, തമിഴ് നടന്‍ വിജയ് ആദിരാജ്, തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ചടങ്ങിനുശേഷം രമ്യ നമ്പീശന്‍ പ്രശസ്ത മോഡലുകള്‍ക്കൊപ്പം റാമ്പില്‍ ചുവടുവെച്ചു.