Pattuvazhiyorathu
s janaki

'ഉച്ചാരണം ഇത്രയും മോശമായിരുന്നെങ്കില്‍ പിന്നെ എന്തുകൊണ്ടാവണം മലയാളികള്‍ എന്നെ ഇത്ര കാലം സഹിച്ചത്?'

എസ് ജാനകിക്ക് പിറന്നാള്‍ (ഏപ്രില്‍ 23) നന്മയാണ്, സ്‌നേഹമാണ് ജാനകിയമ്മ ..

job master
'നമ്മുടെ സ്വന്തം കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാല്‍ മിണ്ടാതിരിക്കാന്‍ പറ്റില്ലല്ലോ...'
AM Raja
`പാട്ട് റൊമ്പ ഇഷ്ടം; പാട്ടുകാരിയേയും... കല്യാണം കഴിച്ചോട്ടെ?'
Sherin Peters
'ഒറ്റയ്ക്കായിപ്പോകാതിരിക്കാൻ പ്രാർഥിക്കുകയാണ്, കൂട്ടിലടയ്ക്കപ്പെട്ട ഒരു കിളി മറ്റെന്ത് ചെയ്യാൻ?'
yousafali kechery

'ആ ചോദ്യം കേട്ട് യൂസഫലി കേച്ചേരി പൊട്ടിത്തെറിക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്'

ഒപ്പം വന്ന കൂട്ടുകാരന് ഒരു സംശയം: ഇസ്ലാം മതവിശ്വാസിയായിട്ടും എങ്ങനെ ഇത്ര ഭംഗിയായി കൃഷ്ണഭക്തിഗാനങ്ങള്‍ എഴുതാന്‍ കഴിയുന്നു യൂസഫലി ..

radhika tilak

'മലയാളികൾ എന്നെ മറന്നിരിക്കില്ല അല്ലേ ?'

പെട്ടെന്ന് വികാരാധീനയാകും എസ് ജാനകി; പ്രിയപ്പെട്ടവരെ ഓർക്കുമ്പോൾ, അവരെ കുറിച്ച് സംസാരിക്കുമ്പോൾ, പ്രിയ ഗാനങ്ങൾ കേൾക്കുമ്പോൾ.... കോഴിക്കോട് ..

pakistan Indian movie

'പാട്ടിലെ ഹിന്ദുസ്ഥാന്‍ അങ്ങനെ പാകിസ്താനായി, ഗാന്ധിജി ജിന്നയുമായി'

പാട്ടിന്റെ പല്ലവിയില്‍നിന്ന് ഹിന്ദുസ്ഥാനെ നിര്‍ദയം പടിയിറക്കിവിട്ട്, പകരം പാകിസ്താനെ കുടിയിരുത്തി അവിടെ. പിന്നെ വന്ദേമാതരത്തിന്റെ ..

thulabharam

'ദാസിന്റെ ആഗ്രഹം കൃത്യസമയത്ത് സംവിധായകനെ അറിയിക്കാന്‍ നിര്‍മാതാവ് മറന്നു, അങ്ങനെ ബെന്നി അഭിനയിച്ചു'

ദേവരാജന്‍ മാസ്റ്ററുടെ ഓര്‍മ്മദിനം മാര്‍ച്ച് 14. വയലാര്‍ - ദേവരാജന്റെ പാട്ട്; ബെന്നി അങ്കിളിന്റെയും പാട്ടിന്റെ ..

renuka

യേശുദാസിന്റെ തമിഴ് സിനിമാപ്രവേശത്തിന് നിമിത്തമായ ആ കലാകാരി, അനുരാധയുടെ അമ്മ

മ്യൂസിക് സിസ്റ്റത്തില്‍ രേണുക പാടിക്കൊണ്ടേയിരിക്കുന്നു; ശൈശവത്തിന്റെ നിഷ്‌കളങ്കത തുടിക്കുന്ന പാട്ടുകള്‍. മുഗ്ധമധുരമായ ..

C A ABOOBAKER

സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ആ മനുഷ്യനെ ഇന്ന് എത്രപേര്‍ ഓര്‍ക്കുന്നു?

ടൗണ്‍ ഹാളിലെ സ്പീക്കറുകളിലൂടെ തലത്ത് മഹ്മൂദിന്റെ ശബ്ദമൊഴുകുന്നു. അത്ഭുതത്തോടെ അകത്തുചെന്ന് നോക്കിയപ്പോള്‍ ശുഷ്‌കമായ സദസ്സിനു ..

shobha

'ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍ ശോഭയുടെ നിഷ്‌കളങ്കമായ ചിരിയാണ് മനസ്സില്‍ തെളിയുക, ആ വരികളും'

പല്ലവി കൊള്ളാം: ``ഹിമശൈല സൈകത ഭൂമിയിലിന്നു നീ പ്രണയപ്രവാഹമായ് വന്നൂ, അതിഗൂഢ സുസ്മിതം ഉള്ളിലൊതുക്കുന്ന പ്രഥമോദബിന്ദുവായ് തീര്‍ന്നു ..

harmonium

നെഹ്രുവും ടാഗോറും എതിർത്ത ഹാർമോണിയം ഒടുവിൽ ആകാശവാണിയിലേയ്ക്ക് തിരിച്ചുവന്നു

പലഘട്ടമായി ഏഴുപതിറ്റാണ്ടോളമാണ് ഓള്‍ ഇന്ത്യ റേഡിയോ ഹാര്‍മോണിയത്തെ പടിക്കുപുറത്ത് നിര്‍ത്തിയത്. ചരിത്രത്തിന്റെ ഭാഗമായ ആ നിരോധനത്തിന് ..

lenin

`ഒരു വട്ടം കൂടി'യും 'പോക്കുവെയിലും'; ലെനിൻ ചിത്രങ്ങളിലെ ആ ഗൃഹാതുര ഗാനങ്ങൾ വന്ന വഴി

പ്രിയ ലെനിന് ആദരാഞ്ജലികള്‍... നിര്‍മാതാക്കളില്‍ ഒരാളുടെ കരുനാഗപ്പള്ളിയിലുള്ള വീട്ടിലിരുന്നാണ് 'ചില്ല് ' എന്ന ..

yesudas

ഗന്ധര്‍വന്റെ പാട്ടുകള്‍ക്കായി കാതോര്‍ത്തിരുന്ന അന്നത്തെ പത്തു വയസ്സുകാരി ഇന്നൊരു അമ്മൂമ്മയാണ്...

അയല്‍പക്കത്തെ ട്രാന്‍സിസ്റ്ററില്‍ നിന്ന് നേര്‍ത്ത ശബ്ദത്തില്‍ ഒഴുകിവരുന്ന ഗാനം കേള്‍ക്കാന്‍ ജനലഴികള്‍ക്കരികിലേക്ക് ..

devarajan

യേശുദാസ് എനിക്ക് ആരായിരുന്നു; ദേവരാജന്‍ മാസ്റ്റര്‍ അന്നേ തുറന്നെഴുതി

തൈക്കാട് ഗസ്റ്റ് ഹൗസില്‍വെച്ച് ആത്മകഥാംശമുള്ള കുറെ ഓര്‍മക്കുറിപ്പുകള്‍ അടങ്ങിയ ഫയല്‍ കൈയില്‍ ഏല്‍പ്പിക്കവേ ..

udayabhanu singer

ഉദയഭാനു ചോദിച്ചു; ഇത്രകാലം കഴിഞ്ഞിട്ടും ഇതെല്ലാം എങ്ങനെ ഓര്‍ത്തിരിക്കാന്‍ കഴിയുന്നു ജയന്?

ഗായകനും ഗാനവും സദസ്സും ഹൃദയം കൊണ്ട് ഒന്നാകുന്ന നിമിഷങ്ങള്‍. ഉദയഭാനു പാടുകയാണ്; ഇടതുകാത് കൈകൊണ്ട് പൊത്തിപ്പിടിച്ച്, കണ്ണുകള്‍ ..

Paathirapattu

തിളയ്ക്കുന്ന മെഴുകിലേക്ക് യുവതികളെ തള്ളിയിട്ട് ശില്‍പ്പങ്ങളാക്കി വാര്‍ത്തെടുത്തിരുന്ന ക്രൂരനായ കലാകാരന്‍

ചുണ്ടില്‍ എരിയുന്ന പൈപ്പില്ല; കയ്യില്‍ പുകയുന്ന പിസ്റ്റളും. മുട്ടിനു താഴേക്ക് ഇറങ്ങിക്കിടക്കുന്ന നൈറ്റ് ഗൗണ്‍, കറുത്ത കമ്പിളിരോമത്തൊപ്പി ..

AJAYAN

അജയന്റെ ഓര്‍മ്മ കൂടിയാണ് 'കുറുനിരയോ' എന്ന ഗാനം

കയ്യില്‍ ഒരു കെട്ട് കടലാസുമായി ചെന്നൈ രാജ് ഹോട്ടലിന്റെ പടവുകള്‍ തിടുക്കത്തില്‍ ഓടിക്കയറിവരുന്ന ക്ഷീണിതനായ ചെറുപ്പക്കാരനാണ് ..

l r easwari

ഈശ്വരിയുടെ `ഒറിജിനല്‍' കേട്ട ലതാജി പറഞ്ഞു, 'ഈ ഗാനത്തോട് ഒരിക്കലും നീതി പുലര്‍ത്താനാവില്ല എനിക്ക്.'

പാട്ടുപാടി മരം ചുറ്റുന്ന സി ഐ ഡി കാമുകന്മാരും പൈപ്പ് വലിക്കുന്ന കൊമ്പന്‍ മീശക്കാരായ കൊള്ളത്തലവന്മാരും അര്‍ദ്ധനഗ്‌നാംഗികളായ ..

pramadavanam

സർദാർജി പറഞ്ഞു: കൊല്ലപ്പെട്ട കൂട്ടുകാരന്റ ഓർമയിൽ ഹോട്ടലിൽ അഞ്ചോ ആറോ തവണ പ്രമദവനം വയ്ക്കും

കൈതപ്രം ഇതിലും മികച്ച ഗാനങ്ങൾ എഴുതിയിരിക്കാം. രവീന്ദ്രൻ കൂടുതൽ പ്രൗഢഗംഭീരമായ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുമുണ്ടാകാം. പക്ഷേ, ഹിസ് ..

jayachandran

"ജയേട്ടാ... ആ കാര്‍ തല്ലിപ്പൊളിച്ചത് ഞാനായിരുന്നു..''

മൈക്കില്ല, മള്‍ട്ടി വാട്ട്‌സ് സ്പീക്കറുകളില്ല, ആര്‍ത്തലയ്ക്കുന്ന ജനക്കൂട്ടമില്ല, ആകാംക്ഷാഭരിതമായ കുറെ കുഞ്ഞിക്കണ്ണുകള്‍ ..

g

സ്വാമി സംഗീതമാലപിക്കും ആ താപസഗായകന്‍ ഇതാ വീണ്ടും...

ഉച്ചത്തിലുള്ള ശരണം വിളികള്‍ക്കും നാമമന്ത്രോച്ചാരണങ്ങള്‍ക്കും മുകളിലൂടെ യേശുദാസിന്റെ ഗന്ധര്‍വനാദം: സ്വാമിസംഗീതമാലപിക്കും ..

jayan

ജയന്‍ മരിച്ചു; വില്ലനായ മനോഹര്‍ അഭിനയം നിര്‍ത്തി പാട്ടുകാരനായി

``കോളിളക്ക'' ത്തിന്റെ ഷൂട്ടിംഗിനിടെ 1980 നവംബര്‍ 16 ന് ജയന്‍ അപകട മരണത്തിന് കീഴടങ്ങിയ വര്‍ത്തയറിഞ്ഞു കൊച്ചുകുട്ടികളെ ..

dileep

അറിയുമോ? ദിലീപിന്റെ ചോര വീണ പാട്ടാണ് 'മധുബൻ'

ദിലീപ് കുമാറിന്റെ ചോര പുരണ്ട ഒരു പാട്ടുണ്ട് ഹിന്ദി സിനിമയിൽ-മുഹമ്മദ് റഫി പാടിയ ``മധുബൻ മേ രാധിക നാച്ചേരെ ഗിരിധർ കി മുരളിയാ ബാജേ രേ ..

sathyan

'പക്ഷേ എന്തു ചെയ്യാം, താന്‍ നസീറിനു വേണ്ടിയല്ലേ നല്ല പാട്ടുകള്‍ അധികം പാടിയത്'

സ്റ്റിയറിംഗില്‍ താളമിട്ട് സത്യന്‍ പാടുകയാണ്: ``കഴിഞ്ഞ കാലം തിരികൊളുത്തിയ കല്‍വിളക്കിനരികെ, ഒരിക്കലിങ്ങനെ നമ്മള്‍ കാണും ..

kamal haasan

കഥ കേട്ടപ്പോൾ കമൽ പറഞ്ഞു: സന്തോഷമുണ്ട്, സിനിമയ്ക്ക് ഇങ്ങനെയും ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമല്ലോ

പെണ്ണ് ഫോര്‍ട്ടുകൊച്ചിക്കാരി; പയ്യന്‍ ആലുവക്കാരന്‍. ഇരുവരും ആദ്യം കണ്ടതും അനുരാഗബദ്ധരായതും ബോള്‍ഗാട്ടി പാലസ് പരിസരത്തു ..

mallika sukumaran

മല്ലിക സുകുമാരൻ അറിയുമോ സ്വന്തം പേര് ഒരു പാട്ടിന്റെ പല്ലവിയായ കഥ, അതു പാടിയ നിർഭാഗ്യവാന്റെ കഥ

ഹാര്‍മോണിയത്തില്‍ വിരലുകളോടിച്ച് ആകാംക്ഷയോടെ കാത്തിരിക്കുന്നു സംഗീതസംവിധായകന്‍ ബാബുരാജ്. ഇനി വേണ്ടത് കുറെ നല്ല വരികളാണ് ..

p leela

പി. ലീല വേദനയോടെ ചോദിച്ചു; ''നമ്മുടെ നാട്ടുകാര്‍ക്കും എന്നെ വേണ്ടാതായോ? ''

പ്രിയപ്പെട്ട അനിയന് എന്ന വാത്സല്യം തുളുമ്പുന്ന സംബോധനയോടെ ആഴ്ച തോറും മുടങ്ങാതെ വന്നെത്തിയിരുന്ന ലീലച്ചേച്ചിയുടെ കത്തുകളില്‍ ചിലത് ..

mb sreenivasan

വയലാര്‍ മുഴുമിക്കാതെ പോയ ആ പാട്ട്... ``മൗനങ്ങള്‍ പാടുകയായിരുന്നു....''

കവിതയുടെ ആത്മാവിലേക്ക് ഈണത്തെ ആവാഹിച്ചുവരുത്തുന്ന ഇന്ദ്രജാലക്കാരന്‍. ലഹരിയുടെ താഴ്‌വരയില്‍ ഉന്മാദിയെപ്പോലെ അലയുന്ന അവധൂതന്‍ ..

mannay dey

'മക്കളുടെ പൊട്ടിച്ചിരി കേട്ടപ്പോൾ തീരുമാനിച്ചു; മറന്നേക്കാം, അത് എനിക്ക് പറഞ്ഞിട്ടുളള പാട്ടല്ല'

ചെന്നൈ ചെറ്റ്പേട്ടിലെ കണ്മണി ഫിലിംസ് ഓഫീസിൽ ഇരുന്ന് `ചെമ്മീനി'ന് വേണ്ടി സൃഷ്ടിച്ച ആദ്യത്തെ ട്യൂണ്‍ വയലാറിനെ ഹാർമോണിയത്തിൽ വായിച്ചു ..

Nasia Hassan

മകളുടെ ശരീരം വിട്ടുകിട്ടാൻ മാതാപിതാക്കൾ; കൊടുക്കില്ലെന്ന് ഭർത്താവ്, മോർച്ചറിയിൽ വിറങ്ങലിച്ച് നാസിയ

ആശുപത്രി മോർച്ചറിയിൽ നാസിയ ഹസ്സൻ വിറങ്ങലിച്ചു കിടക്കുമ്പോൾ, പുറത്ത് ഒരു `യുദ്ധ'ത്തിന് കോപ്പുകൂട്ടുകയായിരുന്നു ബന്ധുജനം. മകളുടെ ..

chembai

ചെമ്പൈ വായ്പാട്ട് പാടി; നവരാത്രി മണ്ഡപത്തിലല്ല, സ്വപ്‌നത്തില്‍

ഗൗരിമനോഹരിയുടെയും ശങ്കരാഭരണത്തിന്റെയും ആഭോഗിയുടെയും സഞ്ചാരപഥങ്ങളിലൂടെ സ്വയം മറന്നൊഴുകുന്ന യേശുദാസ്. അകമ്പടിക്ക് ഗുരുവായൂര്‍ ദൊരൈയുടെ ..

naushad

ഭാഷ അറിയില്ലെങ്കിലെന്ത്? നിങ്ങളുടെ ട്യൂണിലെ പ്രണയം മുഴുവന്‍ ഞാന്‍ ആസ്വദിച്ചു..'

`കായംകുളം കൊച്ചുണ്ണി'യുടെ ഓര്‍മ്മയില്‍ കാര്‍ത്തികവിളക്ക് വീണ്ടും തെളിയുന്നു, കുങ്കുമപ്പൂവുകള്‍ പൂക്കുന്നു.. ..

suku menon

'സ്വപ്‌നങ്ങള്‍ പങ്കു വെച്ചു തീരും മുമ്പ് യാത്രയായ സംവിധായകന്‍.'-സുകു മേനോന്‍

പതിഞ്ഞ ശബ്ദത്തില്‍ `രവീ, സുകുവേട്ടനാണ്' എന്ന ആമുഖത്തോടെയുള്ള ഫോണ്‍ വിളികള്‍ ഇനിയില്ല. സംവിധായകന്‍ സുകു മേനോന്‍ ..

baburaj

`പാവമായിരുന്നു ബാബുരാജ്. ശുദ്ധ പാവം.'-ദേവരാജന്‍ മാസ്റ്റര്‍

പുറത്തെ പൊരിവെയിലില്‍ തിളച്ചുമറിയുന്ന നഗരത്തെ നോക്കി നിശബ്ദനായി കാറിന്റെ പിന്‍സീറ്റില്‍ ചാരിക്കിടക്കുന്നു ദേവരാജന്‍ ..

c

തമ്പി കണ്ണന്താനം അങ്ങനെ തോണിക്കാരനായി

സോമന്റെ കാമുക മനസ്സ് ജയഭാരതിയോട് രഹസ്യമായി ചോദിക്കുന്ന ചോദ്യം: അക്കരെയിക്കരെ നിന്നാലെങ്ങനെ ആശ തീരും നിങ്ങടെ ആശ തീരും?'' യൂസഫലി ..

yesudas

ആ നര്‍ത്തകന്‍ യേശുദാസല്ല, ശിവശങ്കരന്‍ നായർ

ഗായകന്‍, ശാസ്ത്രീയ സംഗീതജ്ഞന്‍, സംഗീതസംവിധായകന്‍, നടന്‍... പദ്മവിഭൂഷണ്‍ കെ ജെ യേശുദാസിന് അങ്ങനെ വിശേഷണങ്ങള്‍ ..

madhu

മീശ വെച്ച ശ്രീകൃഷ്ണനും കുഴിയില്‍ വീണ കാമുകനും

മീശ വെച്ച ശ്രീകൃഷ്ണന്മാര്‍ അത്യപൂര്‍വ മായേ അവതരിച്ചിട്ടുള്ളൂ നമ്മുടെ സിനിമയില്‍. ``ആഭിജാത്യ''ത്തിലെ മധു ഉദാഹരണം ..

itha oru snehagadha

ക്യാപ്റ്റൻ പറഞ്ഞു: ഞാൻ എന്തിന് അത് വൃത്തികേടാക്കണം? എന്റെ സ്വപ്നം അതോടെ തകർന്നു തരിപ്പണമാവില്ലേ

കാതില്‍ ക്യാപ്റ്റന്‍ രാജുവിന്റെ സൗമ്യസുന്ദരമായ ശബ്ദം. ഫോണിലൂടെ മതിമറന്നു പാടുകയാണ് അദ്ദേഹം: ``കരുണാമയീ ജഗദീശ്വരീ അടിമലരിണയില്‍ ..

baskaran

പല്ലാക്ക് മൂക്കോ... അതെന്ത് മൂക്ക്?

മുല്ലപ്പൂം പല്ലും മുക്കുറ്റിക്കവിളും അല്ലിമലര്‍ മിഴിയും പിടികിട്ടി. പക്ഷേ, എന്താണീ പല്ലാക്ക് മൂക്ക്?... 'അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍' ..

hari narayanan

ഹരിനാരായണൻ പറഞ്ഞു: 'അന്ന് പാടിയ പാട്ട് എനിക്ക് കറക്റ്റ് ആയിരിക്കും, പിന്നേം ഞാൻ ഒറ്റയ്ക്കായി'

ഹരിനാരായണന്‍ തബല വായിക്കുന്നു; നജ്മല്‍ ബാബു ഹാര്‍മോണിയം മീട്ടി വിഷാദമധുരമായി പാടുന്നു: കരളില്‍ കണ്ണീര്‍ മുകില്‍ ..

arjunan master

അര്‍ജ്ജുനന്‍ മാഷ് പ്രണയിച്ചിട്ടുണ്ട്, തീര്‍ച്ച

ഗസലിന്റെ ഭാവമുള്ള പാട്ടാണ് വേണ്ടതെന്ന് നിര്‍മ്മാതാവ്. ആ പാട്ടിനൊരു ഗുലാം അലി സ്പര്‍ശം ഉണ്ടെങ്കില്‍ കൊള്ളാം എന്നു ഗാനരചയിതാവ് ..

janaki

ഒരു ആയുഷ്‌ക്കാലത്തേക്കുള്ള പാട്ടുകള്‍ മുഴുവന്‍ പാടിക്കഴിഞ്ഞു, ഇനി വയ്യ, വിശ്രമിക്കട്ടെ; ജാനകി പറഞ്ഞു

വസന്തയും ജാനകിയും -- ഏതാണ്ടൊരേ കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ വിവിധ ഭാഷകളിലായി തിളങ്ങിനിന്ന ഗായികമാര്‍. സ്വാഭാവികമായും ..

rafu

‘ട്രെയിനിൽ പാട്ടുപാടുന്നതിനിടെ ശ്യാംലാൽ പറഞ്ഞു; റഫിക്കൊപ്പം പണ്ട് പാടിയ വേദന നിറഞ്ഞ കഥ’

മുന്നിലിരുന്ന് മുഹമ്മദ് റഫിയുടെ പാട്ടുകൾ ഹൃദയംതുറന്ന്‌ പാടുന്ന നാടോടിപ്പാട്ടുകാരനിൽ പഴയൊരു കൗമാരപ്രതിഭയെ തിരയുകയായിരുന്നു; മുംബൈ ..

savitri

'ആ ഗാനരംഗം അഭിനയിക്കുമ്പോൾ അവർ ശരിക്കും മദ്യലഹരിയിലായിരുന്നു'

അഴിഞ്ഞ മുടിയും ഉലഞ്ഞ സാരിയും ഉറയ്ക്കാത്ത ചുവടുകളുമായി സാവിത്രി. കൈയിൽ നുരയുന്ന മധുചഷകം. കണ്ണിൽ കത്തുന്ന ലഹരി. പശ്ചാത്തലത്തിൽ അശരീരിപോലെ ..

ialayaraja

'ഇളയരാജ ഇഗോ കാണിക്കുമെന്നാണ് അന്ന് കരുതിയത്, പക്ഷേ...'

'നിഴല്‍ക്കുത്തി' ന്റെ കഥാതന്തു മനസ്സില്‍ പൊട്ടിമുളച്ച നാളുകളില്‍ തന്നെ സംഗീതസംവിധായകനായി ഇളയരാജ ഒപ്പമുണ്ടാവണം എന്ന് ..

aduthaduthu

വൈരത്തിന്റെ വക മോഹന്‍ലാല്‍ കല്ലു കൊണ്ട് പാറയില്‍ മുട്ടുന്ന ശബ്ദം, 600 രൂപയ്ക്ക് ഒരു ഓര്‍ക്കസ്‌ട്രേഷൻ

ജോണ്‍പോള്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അടുത്തടുത്തില്‍ (1984) മോഹന്‍ലാലും ..

aj joseph

ആ പാട്ടു കേള്‍ക്കുമ്പോള്‍ മരിച്ചുപോയ മകനെ ഓര്‍മവരും, അവനായിരുന്നല്ലോ ആദ്യത്തെ ആസ്വാദകന്‍

``യഹൂദിയായിലെ ഒരു ഗ്രാമത്തില്‍'' എന്ന ഗാനം ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവരെ ദിനംപ്രതിയെന്നോണം കണ്ടുമുട്ടാറുണ്ട് എ ജെ ..