മിഴ് സിനിമകളിലൂടെ തുടക്കം കുറിച്ച് ടെലിവിഷൻ സീരിയലുകളിലൂടെയും മലയാള ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ സ്വാസികയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വെെറലാകുന്നു.

പതിവ് പോലെ സാരി ധരിച്ചാണ് സ്വാസികയുടെ പുതിയ ഫോട്ടോ ഷൂട്ട്. എന്നാൽ ഇത്തവണ നാടനല്ല, അൽപ്പം മോഡേൺ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

ഫാഷൻ ഫോട്ടോഗ്രാഫർ അർഷലാണ് സ്വാസികയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ‘പുതിയ ലുക്കിനായുള്ള ശ്രമം’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Trying something new #new look Inspired look Photography @arshalphotography MUA @parvathyrajsmakeupstudio

A post shared by swasika (@swasikavj) on

Content Highlights: swasika actress stylish photoshoot shared on Instagram