പ്രിയ താരം ശ്രിന്ദയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു.

മിനിമല്‍ മെയ്ക്കപ്പില്‍ സാരി ലുക്കിലുള്ള ശ്രിന്ദയുടെ ബോള്‍ഡ് ചിത്രങ്ങള്‍ ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു. 

മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. മലയാളത്തിന്റെ രാധിക ആപ്തെ എന്നെല്ലാമാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. 

Srindaa

Srindaa

Srindaa

യുവ സംവിധായകൻ സിജു എസ്.ബാവയുമായുള്ള വിവാഹശേഷം അഭിനയത്തിൽ താൽക്കാലികമായ ഇടവേള എടുത്തിരിക്കുകയാണ് താരം. ഇന്നായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം

Srindaa

കഴിഞ്ഞ വർഷം റിലീസ് ചെയ്ത സിഞ്ജാറിലാണ് നടി അവസാനം അഭിനയിച്ചത്.

Srindaa

Content Highlights : Srindaa Arhaan Photoshoot Viral