മ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഷോണ്‍ റോമി. ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മണികണ്ഠന്‍ ആചാരി എന്നിവര്‍ അഭിനയിച്ച രാജീവ് രവി ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികാ കഥാപാത്രമായ അനിത എന്ന പെണ്‍കുട്ടിയായാണ് ഷോണ്‍ അഭിനയിച്ചത്. പിന്നീട് പൃഥ്വിരാജ്-മോഹൻലാൽ ചിത്രം ലൂസിഫറിലും ഷോണ്‍ വേഷമിട്ടിരുന്നു.

shaunromy actress actor latest photoshoot in bikini Kammatipaadam fame celebrity fashion

shaunromy actress actor latest photoshoot in bikini Kammatipaadam fame celebrity fashion

മോഡലായ ഷോണ്‍ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. നടിയുടെ ചിത്രങ്ങള്‍ക്ക് ഒട്ടനവധി ആരാധകരുണ്ട് സോഷ്യല്‍ മീഡിയയില്‍. 

ഇപ്പോൾ ലോക്ക്ഡൗൺ കാലത്ത് നടി പങ്കുവച്ച ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ബിക്കിനിയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. വീടിന്റെ ടെറസിന് മുകളിൽ വച്ചെടുത്ത ചിത്രമാണിത്. 

 
 
 
 
 
 
 
 
 
 
 
 
 

Watermelon and kiwi 🥝 📸 @anusree_r_nair

A post shared by Shaun Romy (@shaunromy) on

Content Highlights: shaunromy actress actor latest photoshoot in bikini Kammatipaadam fame celebrity fashion