ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിത്. ലോക്ഡൗണില്‍ വീട്ടില്‍ വച്ചു തന്നെ അമ്മ ഗൗരി ഖാന്‍ ക്യാമറയില്‍ പകര്‍ത്തിയതാണ് ഇവ.

കുറഞ്ഞ മേക്കപ്പിലാണ് സുഹാന ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സ്റ്റ്രാപ്ലെസ് ടോപ്പും ജീന്‍സുമാണ് വേഷം. 

കഴിഞ്ഞമാസമാണ് സുഹാന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പബ്ലിക് ആക്കിയത്. എങ്കിലും കമന്റുകള്‍ ഓഫ് ചെയ്തിരിക്കുകയാണ്.

 
 
 
 
 
 
 
 
 
 
 
 
 

my mum took these 😋 @gaurikhan

A post shared by Suhana Khan (@suhanakhan2) on

Content Highlights : shah rukh khan's daughter suhana khan latest photoshoot photography by gauri khan instagram