2019 സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സില്‍ തലൈവി സ്റ്റൈലില്‍ താരമായി പ്രയാഗ.

കഴിഞ്ഞ ദിവസം നടന്ന പുരസ്‌കാര നിശയില്‍ ജയലളിതയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പ്രയാഗ വേഷം ധരിച്ചത്.

ചുവപ്പും കറുപ്പും കരകളുള്ള വെള്ളനിറത്തിലുള്ള സാരിയായിരുന്നു പ്രയാഗയുടെ വേഷം. കൂടാതെ ചുവപ്പുനിറമുള്ള വട്ടപ്പൊട്ടും വ്യത്യസ്തമാക്കുന്നു.

Content Highlights: Prayaga Martin in Thalavi Jayalalithaa style at SIIMA Awards