ടി പാർവതി നായരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു.

ഫുൾ ലെങ്ത് കോൾഡ് ഷോൾഡർ ഡ്രസും ഷൂസുമണിഞ്ഞാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. 

മോഡലിങ്ങിലൂടെയാണ് പാർവതി സിനിമയിലെത്തുന്നത്. വി.കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിൻസ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvati Nair (@paro_nair)

പിന്നീട് യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്സ്, നീ കൊ ഞാ ചാ, ഡോൾസ് തുടങ്ങിയ മലയാള ചിത്രങ്ങളിൽ വേഷമിട്ട താരം കന്നഡയിലും തമിഴിലും ചിത്രങ്ങൾ ചെയ്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvati Nair (@paro_nair)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvati Nair (@paro_nair)

അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉത്തമ വില്ലൻ, ജെയിംസ് ആൻഡ് ആലീസ്, നിമിർ, നീരാളി, സീതാക്കത്തി തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ. 

Content Highlights : Parvathi Nair Stylish photoshoot Celebrity Fashion