നടി നിരഞ്ജന അനൂപിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു. പൗർണമി മുകേഷ് ആണ് ഫൊട്ടോഗ്രാഫർ. ഫെമി ആന്റണി ആണ് മേക്കപ്പ്.

രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ലോഹം ആണ് നിരഞ്ജനയുടെ ആദ്യ ചിത്രം.

പിന്നീട് പുത്തൻപണം,​ഗൂഢാലോചന, C/O സൈറാബാനു, ഇര, ബിടെക്, ചതുർമുഖം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. മികച്ച നർത്തകി കൂടിയാണ് നിരഞ്ജന. 

കിങ്ങ് ഫിഷ്, ദി സീക്രട്ട് വുമൺ എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.  

Content Highlights : Niranjana anoop glamorous Photoshoot Celebrity Fashion