നടി എസ്തർ അനിലിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു. കറുപ്പ് നിറത്തിലുള്ള മോഡേൺ വസ്ത്രമണിഞ്ഞാണ് താരത്തിന്റെ ഫോട്ടോഷൂട്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil)

മനേക മുരളിയാണ് ഫൊട്ടോഗ്രാഫർ. മേക്കപ്പ് സിജൻ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil)

ബാലതാരമായാണ് എസ്തർ സിനിമയിലെത്തുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manekamurali (@manekha_)

കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ഒരു നാൾ വരും തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച എസ്തർ കൂടുതൽ ശ്രദ്ധ നേടുന്നത് ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെയാണ്. എസ്തറിന്റ രണ്ടാമത്തെ ചിത്രവും മോഹൻലാലിനൊപ്പമായിരുന്നു. ഒരു നാൾ വരും എന്ന ചിത്രത്തിൽ മോഹൻലാലിന്റെയും സമീര റെഡ്ഡിയുടെയും മകളായാണ് എസ്തർ വേഷമിട്ടത്.

ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ഓളിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ദൃശ്യം 2 ന്റെ തെലുങ്ക് റീമേയ്ക്ക് കൂടാതെ ജാക്ക് ആൻഡ് ജില്ലുമാണ് എസ്തറിന്റെ പുതിയ ചിത്രങ്ങൾ.

Content highlights : esther anil celebrity photoshoot celebrity fashion