നടിയും അവതാരകയുമായ ആര്യയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു.

ഇന്‍സ്റ്റാഗ്രാമിലാണ് ആര്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡെനിം ഷര്‍ട്ടിലാണ് ആര്യ പ്രത്യക്ഷപ്പെടുന്നത്. 

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മെറിന്‍ ജോര്‍ജ്ജാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

Content Highlights: Arya Actor Television Anchor, Stylish Bold Photography