ടി അഞ്ജലി അമീറിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. ക്യാമറയിലല്ല, മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളാണെന്നും ലോക്ഡൗണില്‍ വീട്ടില്‍ കഴിയുന്നതിനാല്‍ പുറത്തു പോയുള്ള ഫോട്ടോഷൂട്ട് നടന്നില്ലെന്നും അഞ്ജലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളോടൊപ്പം കുറിക്കുന്നു.

നടി സുന്ദരിയായിരിക്കുന്നുവെന്ന കമന്റുകളുമായി നിരവധി ആരാധകരാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ഉടന്‍ രംഗത്തു വന്നത്. കറുപ്പ് നിറത്തിലുള്ള ഇന്നറും കോട്ടുമണിഞ്ഞ് ഗ്ലാമറസ്സായാണ് അഞ്ജലി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

anjali ameer

anjali ameer

anjali ameer

Content Highlights : anjali ameer new photoshoot pics viral instagram