നടി ശ്രിന്ദയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു. സാരിയിലാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്.

ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയ്ൽ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ സിനിമയിലെത്തുന്നത്.

തട്ടത്തിൻ മറയത്ത്, 101 വെഡ്ഡിങ്ങ്സ്, അന്നയും റസൂലും, കുഞ്ഞിരാമായണം, ടമാർ പടാർ, അമർ അക്ബർ ആന്റണി, ടു കൺട്രീസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ ശ്രിന്ദയെത്തി.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം 1983 ലെ സുശീലയെന്ന കഥാപാത്രം ഇന്നും ട്രോളുകളിൽ ഹിറ്റാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Filmi United (@filmi_united)

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ട്രാൻസ് എന്നിവയാണ് ശ്രിന്ദയുടേതായി അവസാനം റിലീസ് ചെയ്ത സിനിമകൾ.

content highlights : actress srindaa photoshoot viral celebrity fashion