പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നടിയാണ് സായ് പല്ലവി. മലയാള സിനിമയില്‍ നിന്ന് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറി ഇന്ന തെന്നിന്ത്യയാകെ ആരാധകരുള്ള താരമായി മാറിയിരിക്കുകയാണ് സായ് പല്ലവി.

സൂര്യ പ്രധാനവേഷത്തിലെത്തുന്ന എന്‍.ജി.കെയാണ് സായ് പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം. സെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ചടങ്ങില്‍ കേരള സാരിയുടുത്ത് ഏറെ മനോഹരിയായാണ് സായ് പല്ലവി എത്തിയിരുന്നത്. 

sai pallavi

sai pallavi

വിവേക് സംവിധാനം ചെയ്ത അതിരനാണ് സായ് പല്ലവി അവസാനമായി വേഷമിട്ട മലയാള ചിത്രം. ഫഹദ് ഫാസില്‍ നായകനായെത്തുന്ന ചിത്രം തിയ്യറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. രഞ്ജി പണിക്കര്‍, ലെന, അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 

sai pallavi

sai pallavi

sai pallavi

Content Highlights: Sai Pallavi in kerala saree sari, ngk audio launch, suriya movie, celebrity fashion style