സെന്‍സെക്‌സില്‍ 250 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,650ന് മുകളില്‍


ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 

Photo:AFP

മുംബൈ: ആഗോള വിപണികളുടെ തിരിച്ചുവരവ് നേട്ടമാക്കി രാജ്യത്തെ സൂചികകള്‍. നിഫ്റ്റി 17,650ന് മുകളിലെത്തി. സെന്‍സെക്‌സ് 252 പോയന്റ് ഉയര്‍ന്ന് 59,338ലും നിഫ്റ്റി 69 പോയന്റ് നേട്ടത്തില്‍ 17,674ലിലുമാണ് വ്യാപാരം ആരംഭിച്ചത്.

രാജ്യത്തെ സമ്പദ്ഘടനയുടെ മുന്നേറ്റവും ഡോളര്‍ കരുത്താര്‍ജിച്ചിട്ടും ഇന്ത്യയിലേയ്ക്ക് വിദേശ നിക്ഷേപം തിരിച്ചുവരുന്നതും വിപണിക്ക് അനുകൂലമാണ്.



ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റാന്‍ കമ്പനി, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. സിപ്ല, ഏഷ്യന്‍ പെയിന്റ്‌സ്, നെസ് ലെ ഇന്ത്യ, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Also Read

എൻഡിടിവി പിടിച്ചടക്കാൻ അദാനി പയറ്റിയത് ...

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മീഡിയ, റിയാല്‍റ്റി, ഐടി സൂചികകളാണ് നേട്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Content Highlights: Sensex up 250pts, Nifty50 above 17,650


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented