സെന്‍സെക്‌സില്‍ 352 പോയന്റ് നഷ്ടം; നിഫ്റ്റി 17,650നുതാഴെ


സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, റിയാല്‍റ്റി ഉള്‍പ്പടെ മിക്കവാറും സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 

opening

Photo:AFP

മുംബൈ: രണ്ടാം ദിവസവും സൂചികകളില്‍ നഷ്ടം. നിഫ്റ്റി 17,700ന് താഴെയെത്തി. സെന്‍സെക്‌സ് 352.75 പോയന്റ് താഴ്ന്ന് 59,293.40ലും നിഫ്റ്റി 114.30 പോയന്റ് നഷ്ടത്തില്‍ 17,644.20ലുമാണ് വ്യാപാരം ആരംഭിച്ചത്.

വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ് ശുഭസൂചകമാണെങ്കിലും ഡോളര്‍ സൂചികയിലെ മുന്നേറ്റവും യുസ് ട്രഷറി ആദായത്തിലെ കുതിപ്പും രാജ്യത്തെ വിപണിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതില്‍നിന്ന് പിന്തിരിയാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചേക്കാം.



അദാനി പോര്‍ട്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ ലൈഫ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഒഎന്‍ജിസി, വിപ്രോ, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

Also Read
Analysis

വിദേശികൾ തിരിച്ചെത്തി: സ്വദേശികൾ പിന്മാറുന്നു, ...

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, റിയാല്‍റ്റി ഉള്‍പ്പടെ മിക്കവാറും സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Content Highlights: Sensex sheds 352 points, Nifty50 below 17,650


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented