ആഗോള സാഹചര്യം ദുര്‍ബലം: വിപണിയില്‍ നഷ്ടംതുടരുന്നു


സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, മെറ്റല്‍, ഐടി എന്നിവ ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 

opening

Photo: Gettyimages

മുംബൈ: ദുര്‍ബലമായ ആഗോള സാഹചര്യങ്ങള്‍ രാജ്യത്തെ സൂചികകളെ ബാധിച്ചു. നിഫ്റ്റി 17,800ന് താഴെയെത്തി. സെന്‍സെക്‌സ് 334 പോയന്റ് താഴ്ന്ന് 59,596ലും നിഫ്റ്റി 95 പോയന്റ് നഷ്ടത്തില്‍ 17,781ലുമാണ് വ്യാപാരം നടക്കുന്നത്.

യുഎസ് ഫെഡ് റിസര്‍വ് പ്രതീക്ഷിച്ചതിലും കൂടുതല്‍ നിരക്ക് വര്‍ധിപ്പിച്ചേക്കാമെന്നും അത് മാന്ദ്യത്തിന് കാരണമാകുമെന്നുമുള്ള ആശങ്കയാണ് വിപണിയെ ബാധിച്ചത്. കടപ്പത്ര ആദായത്തിലെ വര്‍ധനവും ഓഹരി വിപണിക്ക് ഭീഷണിയായി തുടരുന്നു. വിദേശ നിക്ഷേപകര്‍ ഇടക്കാലത്ത് തിരിച്ചെത്തിയെങ്കിലും ഈയിടെ വീണ്ടും വില്പനക്കാരായി.

ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, വിപ്രോ, മാരുതി സുസുകി, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. സിപ്ല, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, യുപിഎല്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

Also Read
പാഠം 181

മാന്ദ്യഭീതിയിൽ ഐടി: കുറഞ്ഞ വിലയിൽ ഏതൊക്കെ ...

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, മെറ്റല്‍, ഐടി എന്നിവ ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Content Highlights: Sensex sheds 300pts, Nifty50 below 17,800


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented