സെന്‍സെക്‌സില്‍ 250 പോയന്റ് നഷ്ടം: നിഫ്റ്റി 17,600ന് താഴെ


സെക്ടറല്‍ സൂചികകളില്‍ ചാഞ്ചാട്ടം പ്രകടമാണ്. നിഫ്റ്റി ബാങ്ക്, എനര്‍ജി സൂചികകള്‍ ഒരുശതമാനത്തോളം നഷ്ടത്തിലാണ്.

opening

Photo: Gettyimages

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. നിഫ്റ്റി 17,600ന് താഴെയെത്തി. കേന്ദ്ര ബാങ്കുകള്‍ തുടര്‍ച്ചയായി നിരക്ക് വര്‍ധിപ്പിക്കുന്നതിനാല്‍ ആഗോളതലത്തില്‍ സൂചികകളില്‍ ദുര്‍ബലാവസ്ഥയാണ്.

സെന്‍സെക്‌സ് 250 പോയന്റ് താഴ്ന്ന് 58,869ലും നിഫ്റ്റി 57 പോയന്റ് നഷ്ടത്തില്‍ 17,572ലുമാണ് വ്യാപാരം നടക്കുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. ടാറ്റ സ്റ്റീല്‍, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ ചാഞ്ചാട്ടം പ്രകടമാണ്. നിഫ്റ്റി ബാങ്ക്, എനര്‍ജി സൂചികകള്‍ ഒരുശതമാനത്തോളം നഷ്ടത്തിലാണ്. മീഡിയ, ഫാര്‍മ സൂചികകള്‍ നേട്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

Content Highlights: Sensex sheds 250pts, Nifty50 below 17,600


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented