സെന്‍സെക്‌സില്‍ 200 പോയന്റ് നഷ്ടം: നിഫ്റ്റി 16,800ന് താഴെ


നിഫ്റ്റി റിയാര്‍റ്റി, ബാങ്ക്, ഓട്ടോ തുടങ്ങിയ സൂചികകള്‍ നഷ്ടത്തിലാണ്. മെറ്റല്‍, ഫാര്‍മ സൂചികകളാകട്ടെ നേട്ടത്തിലുമാണ്.

Photo:AFP

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടംതുടരുന്നു. ആര്‍ബി പണവായ്പാനയം പ്രഖ്യാപിക്കാനിരിക്കെ സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥയും വിപണിക്ക് ഭീഷണിയായി.

സെന്‍സെക്‌സ് 145 പോയന്റ് താഴ്ന്ന് 56,264ലിലും നിഫ്റ്റി 36 പോയന്റ് നഷ്ടത്തില്‍ 16,782ലുമാണ് വ്യാപാരം ആരംഭിച്ചത്.

ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ഹിന്‍ഡാല്‍കോ, ഗ്രാസിം, അപ്പോളോ ഹോസ്പിറ്റല്‍, സണ്‍ ഫാര്‍മ, പവര്‍ഗ്രിഡ് കോര്‍പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സിപ്ല, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

നിഫ്റ്റി റിയാര്‍റ്റി, ബാങ്ക്, ഓട്ടോ തുടങ്ങിയ സൂചികകള്‍ നഷ്ടത്തിലാണ്. മെറ്റല്‍, ഫാര്‍മ സൂചികകളാകട്ടെ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നേരിയ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Content Highlights: Sensex sheds 200pts, Nifty50 below 16,800


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented