സെന്‍സെക്‌സില്‍ 457 പോയന്റ് മുന്നേറ്റം: നിഫ്റ്റി 17,450ന് മുകളില്‍


മിക്കവാറും സെക്ടറല്‍ സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

opening

Photo:Gettyimages

മുംബൈ: ആഗോള വിപണികളിലെ മുന്നേറ്റവും അസംകൃത എണ്ണവിലയിലെ ഇടിവും രാജ്യത്തെ സൂചികകള്‍ നേട്ടമാക്കി. നിഫ്റ്റി 17,400ന് മുകളിലെത്തി. സെന്‍സെക്‌സ് 457 പോയന്റ് ഉയര്‍ന്ന് 58,868ലും നിഫ്റ്റി 139 പോയന്റ് നേട്ടത്തില്‍ 17,451ലുമാണ് വ്യാപാരം ആരംഭിച്ചത്.

വിപ്രോ, എസ്ബിഐ, അള്‍ട്രടെക് സിമെന്റ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക്, എല്‍ആന്‍ഡ്ടി, ഐടിസി, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.



മിക്കവാറും സെക്ടറല്‍ സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി മീഡിയ, ഓട്ടോ, ഐടി സൂചികകള്‍ രണ്ടു ശതമാനംവരെ ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ ഒരുശതമാനത്തോളം നേട്ടത്തിലാണ്.

Also Read

രൂപ ദുർബലമായിട്ടില്ല, ഡോളറാണ് ശക്തിപ്പെട്ടത്: ...

Content Highlights: Sensex gains 457 points, Nifty50 above 17,450


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented