സെന്‍സെക്‌സ് 282 പോയന്റ് ഉയര്‍ന്നു: നിഫ്റ്റി 15,850ന് മുകളില്‍


നിഫ്റ്റി ഐടി, ഓട്ടോ, ബാങ്ക് ഉള്‍പ്പടെയുള്ള മിക്കവാറും സൂചികകള്‍ നേട്ടത്തിലാണ്.

opening

Photo:AFP

മുംബൈ: ആഗോള വിപണികളില്‍ സമ്മിശ്ര പ്രതികരണമാണെങ്കിലും രാജ്യത്തെ സൂചികകളില്‍ നേട്ടംതുടരുന്നു. സെന്‍സെക്‌സ് 282 പോയന്റ് ഉയര്‍ന്ന് 53,416ലും നിഫ്റ്റി 61 പോയന്റ് നേട്ടത്തില്‍ 15,872ലുമാണ് വ്യാപാരം ആരംഭിച്ചത്.

അസംസ്‌കൃത എണ്ണ, മെറ്റല്‍ ഉള്‍പ്പടെയുള്ള ഉത്പന്ന വിലയില്‍ ഇടിവുണ്ടായതാണ് വിപണി നേട്ടമാക്കിയത്. ഇതുവരെ വിറ്റൊഴിഞ്ഞുകൊണ്ടിരുന്ന വിദേശ നിക്ഷേപകര്‍ തിരിച്ചുവരുമോയെന്നാണ് നിക്ഷേപ ലോകം ഉറ്റുനോക്കുന്നത്.

ഏഷ്യന്‍ പെയിന്റ്‌സ്, ബിപിസിഎല്‍, ബജാജ് ഫിനാന്‍സ്, എല്‍ആന്‍ഡ്ടി, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

നിഫ്റ്റി ഐടി, ഓട്ടോ, ബാങ്ക് ഉള്‍പ്പടെയുള്ള മിക്കവാറും സൂചികകള്‍ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ അരശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.

Content Highlights: Sensex gains 282 points, Nifty above 15,850

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented