സെന്‍സെക്‌സ് 61,000വും നിഫ്റ്റി 18,100ഉം പിന്നിട്ടു: ഐടി, മെറ്റല്‍ ഓഹരികളില്‍ മുന്നേറ്റം


ബിഎസ്ഇ മിഡ്ക്യാപ് ഒരുശതമാനവും സ്‌മോള്‍ക്യാപ് 0.26ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

Photo:AFP

മുംബൈ: നാലാമത്തെ ദിവസവും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 18.100ന് മുകളിലെത്തി. സെന്‍സെക്‌സ് 374.76 പോയന്റ് ഉയര്‍ന്ന് 61,121.35ലും നിഫ്റ്റി 133.20 പോയന്റ് നേട്ടത്തില്‍ 18,145.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള വിപണികളുടെ പിന്തുണയും വിദേശ നിക്ഷേപകരുടെ സാന്നിധ്യവുമാണ് രാജ്യത്തെ സൂചികകളെ ചലിപ്പിച്ചത്. യുഎസ് ഫെഡ് റിസര്‍വിന്റെയും റിസര്‍വ് ബാങ്കിന്റെയും യോഗ തീരുമാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍.



അദാനി എന്റര്‍പ്രൈസസ്, ഡിവീസ് ലാബ്, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ്, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്‌സിസ് ബാങ്ക്, യുപിഎല്‍, ഐഷര്‍ മോട്ടോഴ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

സെക്ടറല്‍ സൂചികകളില്‍ പവര്‍, മെറ്റല്‍, ഫാര്‍മ, ഐടി തുടങ്ങിയവ രണ്ടുശതമാനം ഉയര്‍ന്നു. റിയാല്‍റ്റി സൂചിക ഒരുശതമാനവും. ബിഎസ്ഇ മിഡ്ക്യാപ് ഒരുശതമാനവും സ്‌മോള്‍ക്യാപ് 0.26ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Also Read
പാഠം 185

മാന്ദ്യഭീതിയിൽനിന്ന് ഇരട്ടയക്കനേട്ടം: യു ...

Content Highlights: Sensex ends above 61K; Nifty atop 18,100; IT, metal lead


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented