സെന്‍സെക്‌സില്‍ 617 പോയന്റ് മുന്നേറ്റം: നിഫ്റ്റി 16,000നരികെ


സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, എഫ്എംസിജി, റിയാല്‍റ്റി, ഐടി, ബാങ്ക് സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു. മെറ്റല്‍ സൂചിക സമ്മര്‍ദംനേരിട്ടു.

closing

Photo:Gettyimages

മുംബൈ: മുന്നേറ്റം വീണ്ടെടുത്ത് ഓഹരി സൂചികകള്‍. നിഫ്റ്റി 16,000നരികെയെത്തി. ഓട്ടോ, എഫ്എംസിജി, ധനകാര്യ ഓഹരികളുടെ കരുത്തിലാണ് സൂചികകള്‍ നേട്ടമുണ്ടാക്കിയത്.

അസംസ്‌കൃത എണ്ണവിലയില്‍ കുറവുണ്ടായതും ആഗോള സൂചികകള്‍ നേട്ടംതിരിച്ചുപിടിച്ചതുമാണ് ആഭ്യന്തര വിപണിയെ സ്വാധീനിച്ചത്.

സെന്‍സെക്‌സ് 616.62 പോയന്റ് ഉയര്‍ന്ന് 53,750.97ലും നിഫ്റ്റി 178.90 പോയന്റ് നേട്ടത്തില്‍ 15,989.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

Also Read

സ്വിഫ്റ്റിന് ബദലായി യുപിഐ: വിദേശ ഇന്ത്യക്കാർക്ക് ...

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, എഫ്എംസിജി, റിയാല്‍റ്റി, ഐടി, ബാങ്ക് സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു. മെറ്റല്‍ സൂചിക സമ്മര്‍ദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.74ശതമാനവും സ്‌മോള്‍ ക്യാപ് 0.94ശതമാനവും നേട്ടമുണ്ടാക്കി.

Content Highlights: Sensex ends 617 points up, Nifty near 16000

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented