സെന്‍സെക്‌സില്‍ 479 പോയന്റ് നേട്ടം: നിഫ്റ്റി 17,100ന് മുകളില്‍ ക്ലോസ് ചെയ്തു


എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.2ശതമാനവും ഉയര്‍ന്നു. 

closing

Photo: Gettyimages

മുംബൈ: മൂന്നു ദിവസത്തെ തകര്‍ച്ചയ്ക്കുശേഷം വിപണിയില്‍ മുന്നേറ്റം. നിഫ്റ്റി 17,100 തിരിച്ചുപിടിച്ചു. ആഗോള വിപണികളില്‍ അനുകൂല സാഹചര്യമല്ലെങ്കിലും രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍, റീട്ടെയില്‍ നിക്ഷേപകര്‍ ഉള്‍പ്പടെയുള്ളവരുടെ ഇടപെടലാണ് നേട്ടത്തിന് പിന്നില്‍.

സെന്‍സെക്‌സ് 478.59 പോയന്റ് ഉയര്‍ന്ന് 57,625.91ലും നിഫ്റ്റി 140.10 പോയന്റ് നേട്ടത്തില്‍ 17,123.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.



പവര്‍ഗ്രിഡ് കോര്‍പ്, ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, എന്‍ടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഏഷ്യന്‍ പെയിന്റ്‌സ്, അദാനി എന്റര്‍പ്രൈസസ്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.2ശതമാനവും ഉയര്‍ന്നു.

Also Read

രാജ്യത്തൊട്ടാകെ ടെലികോം സേവനം നൽകാൻ അദാനിക്ക് ...

ഡോളറിനെതിരെ രൂപയുടെ മൂല്യം 82.31 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.

Content Highlights: Sensex ends 479 points higher; Nifty reclaims 17,100


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented