മുന്നേറ്റം തുടരുന്നു: ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്‌ചെയ്തു


നിഫ്റ്റി മെറ്റല്‍, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനം വീതം ഉയര്‍ന്നു. ഐടി സൂചികയാകട്ടെ നഷ്ടംനേരിട്ടു. 

sensex

മുംബൈ: കനത്ത ചാഞ്ചാട്ടത്തിന്റെ വ്യാപാര ദിനത്തിനൊടുവില്‍ സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. 300 പോയന്റിന്റെ ചാഞ്ചാട്ടമാണ് സെന്‍സെക്‌സ് നേരിട്ടത്.

ഒടുവില്‍ 38 പോയന്റ് ഉയര്‍ന്ന് 60,298ലും നിഫ്റ്റി 21 പോയന്റ് നേട്ടത്തില്‍ 17,852ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പണപ്പെരുപ്പനിരക്കുകള്‍ കുറയുന്നതും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവുമൊക്കെയാണ് തുടര്‍ച്ചയായ ദിനങ്ങളിലെ നേട്ടത്തിന് പിന്നില്‍.

കൊട്ടക് മഹീന്ദ്ര ബാങ്ക്, എല്‍ആന്‍ഡ്ടി, ഭാരതി എയര്‍ടെല്‍, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ഇന്‍ഫോസിസ്, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

Also Read
market analysis

പലിശ കൂടുമ്പോൾ ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി മെറ്റല്‍, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനം വീതം ഉയര്‍ന്നു. ഐടി സൂചികയാകട്ടെ നഷ്ടംനേരിട്ടു.

Content Highlights: Sensex ends 352 pts off day's lows, rises 38 points.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented