സെന്‍സെക്‌സില്‍ 413 പോയന്റ് നഷ്ടം: നിഫ്റ്റി 17,900ന് താഴെ ക്ലോസ് ചെയ്തു


നിഫ്റ്റി ഐടി സൂചികയാണ് നഷ്ടത്തില്‍ മുന്നില്‍. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര എന്നിവയ്ക്ക് മൂന്നുശതമാനത്തോളം നഷ്ടമായി.

Photo:AFP

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. നിഫ്റ്റി 17,900ന് താഴെയെത്തി. നേട്ടത്തോടെയായിരുന്നു തുടക്കമെങ്കിലും രണ്ടാമത്തെ ദിവസവും സൂചികകള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.

സെന്‍സെക്‌സ് 412 പോയന്റ് നഷ്ടത്തില്‍ 59,934ലിലും നിഫ്റ്റി 126 പോയന്റ് താഴ്ന്ന് 17,877.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥയാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്.

ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, സിപ്ല, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്.

Also Read
പാഠം 181

മാന്ദ്യഭീതിയിൽ ഐടി: കുറഞ്ഞ വിലയിൽ ഏതൊക്കെ ...

നിഫ്റ്റി ഐടി സൂചികയാണ് നഷ്ടത്തില്‍ മുന്നില്‍. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര എന്നിവയ്ക്ക് മൂന്നുശതമാനത്തോളം നഷ്ടമായി. അതേസമയം, ഓട്ടോ സൂചിക കുതിപ്പിന്റെ പാതയിലായിരുന്നു. മാരുതി സുസുകി 3.2ശതമാനവും ഐഷര്‍ മോട്ടോഴ്‌സ് 2.7ശതമാനവും ഉയര്‍ന്നു. ഫാര്‍മ, റിയാല്‍റ്റി സൂചികകളാകട്ടെ നഷ്ടം നേരിടുകയുംചെയ്തു.

Content Highlights: Sensex down 413pts, Nifty holds 17,850


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented