വിപണിയില്‍ നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 18,650ന് താഴെ


സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി പൊതുമേഖല ബാങ്ക്, റിയാല്‍റ്റി സൂചികകള്‍ നേരിയ നേട്ടത്തിലാണ്.

opening

Photo: Gettyimages

മുംബൈ: രണ്ടു ദിവസത്തെ നേട്ടത്തിനുശേഷം വിപണിയില്‍ നഷ്ടം. യുഎസ് കേന്ദ്ര ബാങ്ക് ഫെഡറല്‍ റിസര്‍വ് അര ശതമാനം നിരക്ക് കൂട്ടിയതാണ് ആഗോളലതലത്തില്‍ സൂചികകളെ ബാധിച്ചത്.

സെന്‍സെക്‌സ് 93 പോയന്റ് നഷ്ടത്തില്‍ 62,584ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന് 18,633ലുമാണ് വ്യാപാരം നടക്കുന്നത്. നിരക്ക് വര്‍ധനവിനോട് ആഗോളതലത്തില്‍ സൂചികകള്‍ പ്രതികൂലമായാണ് പ്രതികരിച്ചത്.

എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി, വിപ്രോ, ടിസിഎസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, എന്‍ടിപിസി, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, എല്‍ആന്‍ഡ്ടി, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

Also Read
Premium

സോഷ്യൽ മീഡിയയിൽ മിന്നുന്നതെല്ലാം പൊന്നല്ല; ...

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി പൊതുമേഖല ബാങ്ക്, റിയാല്‍റ്റി സൂചികകള്‍ നേരിയ നേട്ടത്തിലാണ്. ഐടി, എഫ്എംസിജി തുടങ്ങിയ സൂചികകള്‍ നഷ്ടത്തിലുമാണ്.

Content Highlights: Sensex down 100pts, Nifty below 18,650


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented