1200 പോയന്റിലേറെ തകര്‍ന്ന് സെന്‍സെക്‌സ്: നിഫ്റ്റി 17,200ന് താഴെ


ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളില്‍ രണ്ടുശതമാനം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 

opening

Photo: Gettyimages

മുംബൈ: ആഗോള കാരണങ്ങള്‍ രാജ്യത്തെ സൂചികകളെ വന്‍ തകര്‍ച്ചയിലേയ്ക്ക് നയിച്ചു. നിഫ്റ്റി 17,200ന് താഴെയെത്തി. സെന്‍സെക്‌സ് 1210 പോയന്റ് നഷ്ടത്തില്‍ 57,623ലും നിഫ്റ്റി 361 പോയന്റ് താഴ്ന്ന് 17,197ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഫെഡറല്‍ റിസര്‍വ് ഉള്‍പ്പടെയുള്ള കേന്ദ്ര ബാങ്കുകള്‍ വീണ്ടും ദ്രുതഗതിയുള്ള നിരക്ക് വര്‍ധന തുടര്‍ന്നേക്കുമെന്ന സൂചനയാണ് സൂചികകളെ ബാധിച്ചത്.

ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി, സണ്‍ ഫാര്‍മ, എന്‍ടിപിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

Also Read
പാഠം 179

'മ്യൂച്വൽ ഫണ്ട് തട്ടിപ്പാണോ-ഓഹരിയാണോ മെച്ചം?' ...

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, പൊതുമേഖല ബാങ്ക്, റിയാല്‍റ്റി സൂചികളാണ് പ്രധാനമായും തകര്‍ച്ച നേരിട്ടത്. ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളില്‍ രണ്ടുശതമാനം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Content Highlights: Sensex crashes 1,300pts, Nifty below 17,200


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented