Muhurat Tradingമുംബൈ: ദീപാവലിയോടനുബന്ധിച്ച് രാജ്യത്തെ ഓഹരി വിപണികളില്‍ പ്രത്യേക വ്യാപാരം  ഇത്തവണയും ഉണ്ടാകും.

നവംബര്‍ 11ന് വൈകീട്ട്‌ 5.45 മുതല്‍ 6.45 വരെയാണ് മുഹൂര്‍ത്ത വ്യാപാരം നടക്കുക.

ഇതുസംബന്ധിച്ച് ദേശീയ ഓഹരി വിപണിയായ നിഫ്റ്റിയും മുംബൈ സ്റ്റോക്ക് എക്‌സചേഞ്ചായ ബിഎസ്ഇയും വിജ്ഞാപനം പുറത്തിറക്കി.