ആര്‍ബിഐ പ്രഖ്യാപനം: സൂചികകളില്‍ നേരിയ നേട്ടം; നിഫ്റ്റി 17,400നരികെ


സെന്‍സെക്‌സ് 89.13 പോയന്റ് ഉയര്‍ന്ന് 58,387.93ലും നിഫ്റ്റി 15.50 പോയന്റ് നേട്ടത്തില്‍ 17,397.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

closing

Photo:AFP

മുംബൈ: ആര്‍ബിഐയുടെ പണവായ്പ നയം വിപണിയില്‍ കനത്ത ചാഞ്ചാട്ടമുണ്ടാക്കിയെങ്കിലും വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 89.13 പോയന്റ് ഉയര്‍ന്ന് 58,387.93ലും നിഫ്റ്റി 15.50 പോയന്റ് നേട്ടത്തില്‍ 17,397.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

പ്രതീക്ഷിച്ചതുപോലുള്ള നിരക്ക് വര്‍ധന നിക്ഷേപകരെ ആശങ്കപ്പെടുത്തിയില്ലെങ്കിലും പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കുമെന്ന സൂചന വിപണിക്ക് തിരിച്ചടിയായി.

അള്‍ട്രടെക് സിമെന്റ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

Also Read

റിപ്പോ നിരക്ക് 0.50ശതമാനം കൂട്ടി: വായ്പ ...

എന്തുകൊണ്ട് അടിക്കടിയുള്ള നിരക്ക് വർധന: ...

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ധനകാര്യം, ഐടി തുടങ്ങിയവ നേട്ടമുണ്ടാക്കി. പവര്‍, ഓട്ടോ സൂചികകള്‍ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Content Highlights: Nifty holds 17,350 as RBI hikes repo

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented