സെന്‍സെക്‌സ് 770 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു: ഐടി, മെറ്റല്‍ ഓഹരികള്‍ തകര്‍ച്ച നേരിട്ടു


ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 0.50ശതമാനം നേട്ടമുണടാക്കുകയുംചെയ്തു. 

Photo:AFP

മുംബൈ: പ്രതീക്ഷിച്ചതിലും കുറവ് വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയതും ആഗോളതലത്തിലെ ദുര്‍ബലാവസ്ഥയും രാജ്യത്തെ സൂചികകളെ ബാധിച്ചു.

സെന്‍സെക്‌സ് 770.48 പോയന്റ് താഴ്ന്ന് 58,766.59ലും നിഫ്റ്റി 216.50 പോയന്റ് നഷ്ടത്തില്‍ 17,542.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ടിസിഎസ്, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്.

ബജാജ് ഫിന്‍സര്‍വ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു.

Also Read

ചൈനയെ മറികടന്ന് ഇന്ത്യ: ജിഡിപി കണക്കുകൾ ...

റിയാല്‍റ്റി, ക്യാപിറ്റല്‍ ഗുഡ്‌സ്, പൊതുമേഖല ബാങ്ക്, ഓട്ടോ ഒഴികെയുള്ള സെക്ടറല്‍ സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 0.50ശതമാനം നേട്ടമുണടാക്കുകയുംചെയ്തു.

Content Highlights: Nifty ends below 17,600, Sensex falls 770 pts dragged by IT, metal, power


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented