നിഫ്റ്റി 16,300 കടന്നു: റിയാല്‍റ്റി, ബാങ്ക് സൂചികകളില്‍ കുതിപ്പ്


സെക്ടറല്‍ സൂചികകളില്‍ പൊതുമേഖല ബാങ്ക്, റിയാല്‍റ്റി സൂചികകള്‍ രണ്ടുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഓയില്‍ ആന്‍ഡ് ഗ്യാസ്, ഫാര്‍മ സൂചികകളാണ് നഷ്ടത്തിലായത്.

closing

Photo:AFP

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 246.47 പോയന്റ് ഉയര്‍ന്ന് 54,767.62ലും നിഫ്റ്റി 62 പോയന്റ് നേട്ടത്തില്‍ 16,340.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യൂറോപ്പ് ഉള്‍പ്പെടെയുള്ള ആഗോള വിപണികളിലെ മുന്നേറ്റമാണ് രാജ്യത്തെ സൂചികകള്‍ നേട്ടമാക്കിയത്. ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, അള്‍ട്രടെക് സിമെന്റ്‌സ് തുടങ്ങിയ ഓഹരികളായിരുന്നു പ്രധാനമായും നേട്ടത്തില്‍.

ഒഎന്‍ജിസി, നെസ് ലെ ഇന്ത്യ, എച്ച്ഡിഎഫ്‌സി ലൈഫ്, എച്ച്‌സിഎല്‍ ടെക്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ടസ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

സെക്ടറല്‍ സൂചികകളില്‍ പൊതുമേഖല ബാങ്ക്, റിയാല്‍റ്റി സൂചികകള്‍ രണ്ടുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഓയില്‍ ആന്‍ഡ് ഗ്യാസ്, ഫാര്‍മ സൂചികകളാണ് നഷ്ടത്തിലായത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും 0.5ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Also Read

രൂപ @ 80: ഇനിയും ഇടിയുമോ അതോ ഉടനെ തിരിച്ചുകയറുമോ ...

രൂപയുടെ മൂല്യം ഒരുവേള 80 കടന്നെങ്കിലും പിന്നീട് നേരിയതോതില്‍ ഉയര്‍ന്ന് 79.94 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.

Content Highlights: Nifty ends above 16,300, Sensex gains 248 pts; realty, banks outshine

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Eldhose Paul

2 min

അന്ന് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു; ഇന്ന് സ്വര്‍ണം കൊണ്ട് പിഴ തീര്‍ത്ത് എല്‍ദോസ് 

Aug 7, 2022

Most Commented