സെന്‍സെക്‌സ് 303 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ചെയ്തു: നിഫ്റ്റി 16,200ന് മുകളില്‍


Photo:AFP

മുംബൈ: തകര്‍ച്ചയുടെ ദിനങ്ങള്‍ക്കിടെ മികച്ച നേട്ടത്തില്‍ വ്യാപാര ആഴ്ച പിന്നിട്ട് സൂചികകള്‍. മൂന്നാം ദിവസവും നേട്ടംനിലനിര്‍ത്തിയതോടെ നിഫ്റ്റി വീണ്ടും 16,200 കടന്നു.

സെന്‍സെക്‌സ് 303.38 പോയന്റ് ഉയര്‍ന്ന് 54,481.84ലിലും നിഫ്റ്റി 87.70 പോയന്റ് നേട്ടത്തില്‍ 16,220.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഉത്പന്ന വിലകളിലെ കുറവ് വിലക്കയറ്റത്തിന് അറുതിവരുത്തുമെന്ന വിശ്വാസമാണ് വിപണിയെ ചലിപ്പിച്ചത്.

എല്‍ആന്‍ഡ്ടി, പവര്‍ഗ്രിഡ് കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, എന്‍ടിപിസി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്‌സി ലൈഫ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

മെറ്റല്‍ ഒഴികെയുള്ള സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ക്യാപിറ്റല്‍ ഗുഡ്‌സ്, പവര്‍ സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Also Read
പാഠം: 174

ഫണ്ടുകളുടെ പ്രകടനം എങ്ങനെയുണ്ട്: പോർട്ട്‌ഫോളിയോ ...

രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവുണ്ടായി. ഡോളറിനെതിരെ 79.25 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. 79.17 ആയിരുന്നു മുന്‍ദിവസത്തെ ക്ലോസിങ്.

Content Highlights: Nifty ends above 16,200, Sensex gains 303 points

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented