സെന്‍സെക്‌സില്‍ 427 പോയന്റിന്റെ മുന്നേറ്റം: നിഫ്റ്റി 16,100ന് മുകളില്‍


മെറ്റല്‍, പൊതുമേഖല ബാങ്ക് സൂചികകള്‍ 3-4ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തിലേറെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

closing

Photo:Gettyimages

മുംബൈ: രണ്ടാമത്തെ ദിവസവും സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. അസംസ്‌കൃത എണ്ണ ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളുടെ വില കുറയുന്ന സാഹചര്യമാണ് വിപണി നേട്ടമാക്കിയത്.

സെന്‍സെക്‌സ് 427.49 പോയന്റ് ഉയര്‍ന്ന് 54,178ലും നിഫ്റ്റി 143.10 പോയന്റ് നേട്ടത്തില്‍ 16,132.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ മൂല്യമുയര്‍ത്താനുള്ള ആര്‍ബിഐയുടെ നടപടികളും വിപണിയെ സ്വാധീനിച്ചു.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടൈറ്റാന്‍ കമ്പനി, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, ഭാരതി എയര്‍ടെല്‍, നെസ് ലെ, തുടങ്ങിയ ഓഹരികള്‍ നഷ്ടമുണ്ടാക്കുകയുംചെയ്തു.

എഫ്എംസിജി ഒഴികെയുള്ള സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലായിരുന്നു. മെറ്റല്‍, പൊതുമേഖല ബാങ്ക് സൂചികകള്‍ 3-4ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തിലേറെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Also Read
പാഠം: 174

ഫണ്ടുകളുടെ പ്രകടനം എങ്ങനെയുണ്ട്: പോർട്ട്‌ഫോളിയോ ...

ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ ഉയര്‍ന്ന് 79.17 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.

Content Highlights: Nifty ends above 16,100, Sensex jumps 427 points

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


11:48

ആളില്ലാക്കപ്പലും ഫ്ലോട്ടിം​ഗ് പാലവും- ഋഷിയുടെ കണ്ടുപിടുത്തങ്ങൾ മാസ്സാണ്

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented