സെന്‍സെക്‌സില്‍ 712 പോയന്റ് മുന്നേറ്റം: നിഫ്റ്റി 15,900 കടന്നു


സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി  ഐടി രണ്ടുശതമാനത്തിലേറെ നേട്ടത്തിലാണ്. ബാങ്ക്, ഓട്ടോ, ധനകാര്യം, റിയാല്‍റ്റി, മെറ്റല്‍ സൂചികകളാകട്ടെ ഒരുശതമാനത്തിലേറെ ഉയര്‍ന്നു.

opening

Photo:AFP

മുംബൈ: യുഎസ്, ഏഷ്യന്‍ വിപണികളിലെ മുന്നേറ്റം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. നിഫ്റ്റി 15,900ന് മുകളിലെത്തി. സെന്‍സെക്‌സ് 712 പോയന്റ് നേട്ടത്തില്‍ 53,438ലും നിഫ്റ്റി 213 പോയന്റ് ഉയര്‍ന്ന് 15,913ലുമാണ് വ്യാപാരം നടക്കുന്നത്.

യുഎസ് സൂചികകളായ എസ്ആന്‍ഡ്പിയും നാസ്ദാക്കും മൂന്നുശതമാനത്തിലേറെ നേട്ടമാണ് കഴിഞ്ഞ വ്യാപാരദിനത്തില്‍ നേടിയത്. ഓരോ തിരുത്തലിനു പിന്നാലെ മികച്ച മുന്നേറ്റമാണ് വിപണികളില്‍ പ്രകടമാകുന്നത്.

ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, വിപ്രോ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടത്തില്‍.

Also Read

ഓഹരിയിൽനിന്നും മ്യൂച്വൽ ഫണ്ടിൽനിന്നുമുള്ള ...

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി രണ്ടുശതമാനത്തിലേറെ നേട്ടത്തിലാണ്. ബാങ്ക്, ഓട്ടോ, ധനകാര്യം, റിയാല്‍റ്റി, മെറ്റല്‍ സൂചികകളാകട്ടെ ഒരുശതമാനത്തിലേറെ ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാ, സ്‌മോള്‍ ക്യാപ് സൂചികകളില്‍ 1.3ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Content Highlights: Nifty around 15,900, Sensex gains 712 points led by IT

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented