സെന്‍സെക്‌സില്‍ 783 പോയന്റ് മുന്നേറ്റം: നിഫ്റ്റി വീണ്ടും 17,100 കടന്നു


ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒന്നരശതമാനത്തിലേറെ ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.

opening

Photo:Gettyimages

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം അതിജീവിച്ച് സൂചികകള്‍. യുഎസ് ഉള്‍പ്പടെയുള്ള വിപണികളിലെ മുന്നേറ്റമാണ് രാജ്യത്തെ വിപണിയും നേട്ടമാക്കിയത്. സെന്‍സെക്‌സ് 783 പോയന്റ് ഉയര്‍ന്ന് 57,571ലും നിഫ്റ്റി 244 പോയന്റ് നേട്ടത്തില്‍ 17,132ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, എല്‍ആന്‍ഡ്ടി, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.



ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒന്നരശതമാനത്തിലേറെ ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്. യുഎസ് സൂചികകളായ ഡോ ജോണ്‍സ് 2.7ശതമാനവും എസ്ആന്‍ഡ്പി 500 2.6 ശതമാനവും നാസ്ദാക്ക് 2.3ശതമാനവും ഉയര്‍ന്നായിരുന്നു ക്ലോസിങ്.

Also Read
പാഠം 182

മോഹിപ്പിക്കും, പിന്നെ അപകടത്തിലാക്കും: ...

Content Highlights: Nifty above 17,100, Sensex gains 783 points.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented