നേട്ടമില്ലാതെ സൂചികകള്‍: ഓട്ടോ ഓഹരികളില്‍ മുന്നേറ്റം


വിദേശ നിക്ഷേപകരുടെ അസാന്നിധ്യവും അസംസ്‌കൃത എണ്ണ വിലയിലെ വര്‍ധനവുമാണ് വിപണിയെ ബാധിച്ചത്.

opening

sensex

മുംബൈ: മുഹൂര്‍ത്ത വ്യാപാരത്തിലെ മുന്നേറ്റത്തിനുശേഷം സൂചികകളില്‍ ചാഞ്ചാട്ടത്തോടെ തുടക്കം. സെന്‍സെക്‌സില്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി.

വിദേശ നിക്ഷേപകരുടെ അസാന്നിധ്യവും അസംസ്‌കൃത എണ്ണ വിലയിലെ വര്‍ധനവുമാണ് വിപണിയെ ബാധിച്ചത്. യുഎസ് സൂചികകള്‍ നേട്ടത്തിലായിരുന്നുവെങ്കിലും ഏഷ്യന്‍ വിപണികളില്‍ പ്രതികരണം സമ്മിശ്രമാണ്.മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില ഉയര്‍ന്നു. ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, സിപ്ല, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരകളും നേട്ടത്തിലാണ്.

Also Read
top picks

കുതിക്കാൻ ഈ സെക്ടറുകൾ: തിരഞ്ഞെടുക്കാം മികച്ച ...

യുപിഎല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, നെസ് ലെ, ആക്‌സിസ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിന്‍സര്‍വ്, ബ്രിട്ടാനിയ, ഡിവീസ് ലാബ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Content Highlights: Indices trade flat amid volatility; autos gain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented