പൊതുമേഖലയിലെ ആദ്യത്തെ ബാങ്കിതര ധനകാര്യസ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്‍ അടുത്തയാഴ്ച ഐപിഒയുമായെത്തുന്നു.
ഐപിഒയ്ക്ക് ജനുവരി 18 മുതല്‍ 20വരെ അപേക്ഷിക്കാം. ഓഹരിയൊന്നിന് 25-26 രൂപ നിരക്കിലാകും വില നിശ്ചയിക്കുക. 4,600 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ആഭ്യന്തര വിദേശ വിപണികളില്‍നിന്ന് റെയില്‍വെയ്ക്കുവേണ്ടി പണം സമാഹരിക്കുന്നതിന് ലക്ഷ്യമിട്ട് 1986ലാണ് ഐആര്‍എഫ്‌സി തുടങ്ങിയത്. ബജറ്റിന് പുറത്തുള്ള വിഹിതം കണ്ടെത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.
Indian Railway Finance Corporation (IRFC) IPO opens next week