സെന്‍സെക്‌സില്‍ 327 പോയന്റ് നേട്ടം: നിഫ്റ്റി 15,800ന് മുകളില്‍


നിഫ്റ്റി എഫ്എംസിജി സൂചിക 2.6ശതമാനം ഉയര്‍ന്നപ്പോള്‍ മെറ്റല്‍ സൂചിക ഒരുശതമാനത്തിലേറെ നഷ്ടംനേരിട്ടു.

closing

Photo: Gettyimages

മുംബൈ: മൂന്നുദിവസത്തെ തകര്‍ച്ചയ്ക്ക് വിരാമമിട്ട് വിപണി. സെന്‍സെക്‌സ് 327 പോയന്റ് നേട്ടത്തില്‍ 53,235ലും നിഫ്റ്റി 83 പോയന്റ് ഉയര്‍ന്ന് 15,835ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

പത്തുവര്‍ഷത്തെ സര്‍ക്കാര്‍ കടപ്പത്ര ആദായം ഒരുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയതാണ് സൂചികകള്‍ നേട്ടമാക്കിയത്. എഫ്എംസിജി, ധനകാര്യ ഓഹരികളാണ് സൂചികകളെ ചലിപ്പിച്ചത്.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബ്രിട്ടാനിയ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐടിസി, പവര്‍ഗ്രിഡ് കോര്‍പ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ 2-4ശതമാനം ഉയര്‍ന്നു. ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ടിസിഎസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, സിപ്ല തുടങ്ങിയ സൂചികകള്‍ നാലു ശതമാനംവരെ നഷ്ടംനേരിട്ടു.

നിഫ്റ്റി എഫ്എംസിജി സൂചിക 2.6ശതമാനം ഉയര്‍ന്നപ്പോള്‍ മെറ്റല്‍ സൂചിക ഒരുശതമാനത്തിലേറെ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.8ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.6ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Also Read

ലക്ഷ്യം ഏതുമാകട്ടെ; തിരഞ്ഞെടുക്കാം യോജിച്ച ...

രൂപയുടെ മൂല്യത്തില്‍ നേട്ടമുണ്ടായി. 78.95 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. 79.04 ആയിരുന്നു മുന്‍ ക്ലോസിങ് നിലവാരം.

Content Highlights: ifty ends above 15,800, Sensex gains 300 points.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented