മുംബൈ: ദീപാവലിയോടനുബന്ധിച്ച് സംവത് 2077ന് തുടക്കംകുറിച്ച് നവംബര്‍ 14ന് പ്രത്യേക മുഹൂര്‍ത്ത വ്യാപാരം നടക്കും. 

ബിഎസ്ഇയിലും എന്‍എസ്ഇയിലും ശനിയാഴ്ച വൈകീട്ട് 6.15മുതല്‍ 7.15വരെ ഒരുമണിക്കൂറാണ് മുഹൂര്‍ത്ത വ്യാപാരമുണ്ടാകുക. പ്രീ ഓപ്പനിങ് സെഷന്‍ 5.45 മുതല്‍ 6വരെയായിരിക്കും. 

നവംബര്‍ 16ന് തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയുമായിരിക്കും. 

Diwali muhurat trading session on November 14