BSE | Photo: ANI
രാമ നവമി പ്രമാണിച്ച് വ്യാഴാഴ്ച ഓഹരി വിപണി പ്രവര്‍ത്തിക്കുന്നില്ല. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്(എന്‍.എസ്.ഇ), ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (ബി.എസ്.ഇ)എന്നിവയില്‍ വ്യാപാരം ഉണ്ടാകില്ല.
കമ്മോഡിറ്റി, ബുള്ള്യന്‍, ഫോറക്‌സ് വിപണികള്‍ക്കും അവധി ബാധകമാണ്. കഴിഞ്ഞ ദിവസം മികച്ച നേട്ടത്തിലാണ് സൂചികകള്‍ ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 339.37 പോയന്റ് ഉയര്‍ന്ന് 57,960.09ലും നിഫ്റ്റി 129 പോയന്റ് നേട്ടത്തില്‍ 17,080.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓട്ടോ, എഫ്.എം.സി.ജി, പൊതുമേഖല ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്‌സ്, മെറ്റല്‍ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
Content Highlights: BSE, NSE to remain closed on account of Ram Navami
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..