ന്യൂഡൽഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യബജറ്റ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു. ബജറ്റ് പ്രകാരം വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവയാണ്.
വില കൂടുന്നവ
- പെട്രോളും ഡീസലും
- സിഗരറ്റ്, ഹുക്ക, പുകയില
- സ്വര്‍ണം, വെള്ളി
- ഇറക്കുമതി ചെയ്ത കാറുകള്‍
- സ്പ്ലിറ്റ് എസി
- ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍
- ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍
- സിസിടിവി ക്യാമറ
- കശുവണ്ടി
- ഇറക്കുമതി ചെയ്ത പ്ലാസ്റ്റിക്
- വിനൈല്‍ ഫളോറിങ്, സെറാമിക് ടൈല്‍സ്
- ഇറക്കുമതി ചെയ്ത ഓട്ടോ പാര്‍ട്‌സ്
- ന്യൂസ് പ്രിന്റ്
- മെറ്റല്‍ ഫിറ്റിംഗ്‌സ്
- സിന്തറ്റിക് റബ്ബര്‍
- ഒപ്റ്റികല്‍ ഫൈബര്‍ കേബിള്‍
- ഐപി ക്യാമറ
- പിവിസി
- മാര്‍ബിള്‍ സ്ലാബ്‌സ്
- ഫര്‍ണിച്ചര്‍ മൗണ്ടിംഗ്
വില കുറയുന്നവ
വൈദ്യുത വാഹനങ്ങള്‍
വൈദ്യുതി ഉപകരണങ്ങള്‍ ,സെറ്റ് ടോപ് ബോക്‌സ്, മൊബൈല്‍ ചാര്‍ജജറുകള്‍
content highlights: Budget 2019: costlier and cheaper items