ന്യൂഡല്‍ഹി: പുതിയ സൈനിക് സ്‌കൂളുകളും സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനവും ഉള്‍പ്പെടെ പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. പുതിയ 750 ഏകലവ്യ മോഡല്‍ സ്‌കൂളുകളും 100 സൈനിക സ്‌കൂളുകളും സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം.
ദേശീയ വിദ്യാഭ്യാസ പദ്ധതിക്ക് കീഴില്‍ 15,000 സ്‌കൂളുകളുടെ വികസനവും പ്രഖ്യാപിച്ചിട്ടുണ്ട്. ലേയില്‍ പുതിയ കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.
Content Highlights: Union budget 2021: More than 15,000 schools will be qualitatively strengthened