ന്യൂഡല്‍ഹി: ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. നോണ്‍ഗസറ്റഡ് തസ്തികകളിലേക്കുള്ള നിയമനം പൊതുപ്രവേശന പരീക്ഷ വഴി നടത്തുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. 

  • സ്റ്റാറ്റിസ്റ്റിക്കിനായി പുതിയ ഏജന്‍സി
  • ലഡാക്കിന്റെ വികസനത്തിന് 5958 കോടി 
  • റാഞ്ചിയില്‍ ട്രൈബല്‍ മ്യൂസിയം
  • ജമ്മു കശ്മീരിന്റെ വികസനത്തിനായി 30,700 കോടി
  • പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രായം നിര്‍ണയിക്കുന്നതിന് പ്രത്യേക ദൗത്യസംഘം
  • ഏഷ്യന്‍ ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠന സൗകര്യം
  • 2022-ല്‍ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി 20 സമ്മേളനത്തിന്റെ നടത്തിപ്പിനായി 100 കോടി

Content Highlight: Union Budget 2020:National recruitment agency will conduct single exam